March 29, 2023

ചൈനക്ക് പോലും ഇല്ലാത്ത ആ ആയുധം ഇന്ത്യ നേടി ! ഇനി ഇന്ത്യ കടലും ഭരിക്കും

ചൈനക്ക് പോലും ഇല്ലാത്ത ആ ആയുധം ഇന്ത്യ നേടി ! ഇനി ഇന്ത്യ കടലും ഭരിക്കും സ്വന്തമായി വീമാന വാഹിനി കപ്പല്‍ ഉള്ള ലോകത്തെ ചുരുക്ക ചില രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ.എന്നാല്‍ ഇന്ത്യയുടെ അഭിമാനം ആകുന്ന മറ്റൊരു വീമാന വാഹിനി കപ്പല്‍ ഇപ്പോള്‍ പണി പുരയിലാണ് അതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോ.ഇന്ത്യയുടെ സ്വന്തം ഐ എന്‍ എസ് വിശാല്‍.ഭാരതത്തിന്റെ അടുത്ത വീമാന വാഹിനി കപ്പല്‍ ആയ ഐ ഏന് എസ് വിശാല്‍ അണുശക്തിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.വിക്രാന്ത് ക്ലാസില്‍ ഉള്ള രണ്ടാമത്തെ വീമാന വാഹിനി കപ്പല്‍ ആയിരിക്കും 65000 ടണ് കെ യു ഭാരം ഉള്ള ഐ ഏന് എസ് വിശാല്‍ സൂപ്പര്‍ ക്യാരിയര്‍.55 വീമാനങ്ങളെ വഹിക്കാന്‍ കഴിയുന്നത് ആയിരിക്കും ഭാരതത്തിന്‍റെ നാവിക അതിര്‍ത്തിയില്‍ ഉരുക്ക് കോട്ട തീര്‍ക്കുന്ന ഈ പടക്കപ്പല്‍.
ചൈനക്ക് പോലും ഇല്ലാത്ത ആ ആയുധം ഇന്ത്യ നേടി ! ഇനി ഇന്ത്യ കടലും ഭരിക്കും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.