വഴിയെ പോകുന്നവര്‍ക്ക് ഒന്നും നിങ്ങളെ വാട്ട്സാപ്പ് ഗ്രൂപില്‍ ചേര്‍ക്കാന്‍ പറ്റില്ല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെടാതിരിക്കാന്‍ അപ്പ്‌ഡേറ്റ് ചെയ്യൂ.എന്തിനും ഏതിനും വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണ് ഇത്.കൂടെ പഠിച്ചവരെ ഗ്രൂപ്പ് കുടുംബ ഗ്രൂപ്പ് ഉറ്റ മിത്ര ഗ്രൂപ്പ് ജോലി സ്ഥലത്തെ ഗ്രൂപ്പ്.ഓരോ ദിവസവും ഏതെങ്കിലും ഗ്രൂപ്പില്‍ അംഗം ആയി കൊണ്ടാകും പലരുടെയും വാട്ട്സാപ്പ് ജീവിതം തുടങ്ങുന്നത് തന്നെ.താല്പര്യം ഇല്ല എങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്ത ആള്‍ എന്ത് കരുതും എന്ന് കരുതി അതില്‍ തുടരേണ്ട ഗതികേടിലാണ് പലരും .എന്നാല്‍ ഇനി മുതല്‍ വാട്ട്സപ് ഗ്രൂപ്പിന്റെ കാര്യത്തില്‍ നിയന്ത്രണം വരുകയാണ്.
വഴിയെ പോകുന്നവര്‍ക്ക് ഒന്നും നിങ്ങളെ വാട്ട്സാപ്പ് ഗ്രൂപില്‍ ചേര്‍ക്കാന്‍ പറ്റില്ല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെടാതിരിക്കാന്‍ അപ്പ്‌ഡേറ്റ് ചെയ്യൂ.