SSLC ബുക്കിലെ DATE OF BIRTH ഇനി വളരെ എളുപ്പത്തിൽ തിരുവനന്തപുരം പോകാതെ തന്നെ മാറ്റാം.പലര്‍ക്കും ഉണ്ടാകുന്ന ഒരു അബദ്ധമാണ് എസ് എസ് എല്‍ സി ബുക്കില്‍ പേര് മറ്റു വിവരം തെറ്റുക എന്നുള്ളത് ഇനി അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ടെന്‍ഷന്‍ ആകണ്ട അത് മാറ്റാന്‍ പറ്റുന്ന മികച്ച മാര്‍ഗത്തെ കുറിച്ച് അറിയാം ഇന്ന്.
.S.L.C. ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു. www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ ഡൌണ്‍ലോഡില്‍ ഔദ്യോഗിക അപേക്ഷ ഫോമുണ്ട് അതു പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സക്ഷ്യപ്പെടുത്തിയ ര്ണ്ട് കോപ്പികള്‍ സഹിതം പരീക്ഷാഭവനില്‍ നല്കിയാല്‍ മതിയാകും.ജനനത്തീയതി തിരുത്താനുള്ള അപേക്ഷയില്‍ അപേക്ഷകന്‍ എസ്.എസ്എല്‍.സി സിവരെ പഠിച്ച എല്ലാ സ്‌കൂളുകളുടെയും മേല്‍വിലാസത്തോടുകൂടിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. അപേക്ഷിക്കുവാനുള്ള നിര്‍ദ്ദിഷ്ട ഫോറം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഒടുവില്‍ പഠിച്ച വിദ്യാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്.
SSLC ബുക്കിലെ DATE OF BIRTH ഇനി വളരെ എളുപ്പത്തിൽ തിരുവനന്തപുരം പോകാതെ തന്നെ മാറ്റാം
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.