ഇനി പോലീസുകാരെ പേടിച്ചു ആരും ഹെല്‍മെറ്റ് വെക്കേണ്ട.ഇന്ന് പറയാന്‍ പോകുന്നത് ഹെല്‍മെറ്റിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഈ രണ്ടു മാസത്തിനു ഇടക്ക് 60 70 ഓളം ബൈക്ക് അപകടമാണ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.അതില്‍ തന്നെ മരിച്ചു പോയ ഭൂരിഭാഗം ആളുകളും 18-24 വയസിനു ഇടയില്‍ ഉള്ളവരാണ്.അവരില്‍ മരിക്കാന്‍ ഉള്ള പ്രധാന കാരണം തലക്ക് ഏറ്റിട്ടുള്ള ക്ഷതം അതായത് ഹെല്‍മെറ്റ് വെക്കാത്തത് കൊണ്ടാണ് ഭൂരിഭാഗം ആളുകളും മരിച്ചത്.പോലീസിന്റെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി മാത്രം ആയി പലരും ഇപ്പോഴും ഹെല്മെറ്റിനെ കാണുന്നു.
ഇനി പോലീസുകാരെ പേടിച്ചു ആരും ഹെല്‍മെറ്റ് വെക്കേണ്ട !!!.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
