ഏപ്രിലില്‍ ജനിച്ചവരാണോ എന്നാല്‍ നിങ്ങള്‍ ഭാഗ്യം ചെയ്ത ജന്മം കാരണം.സ്വന്തം കാലില്‍ നില്‍ക്കാന്‍.ഏപ്രില്‍ മാസം ജനിച്ചവര്‍ പൊതുവേ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാണ്.ആരെയും ആശ്രയിക്കാതെ ജീവിക്കുന്നവര്‍ എന്ന് വേണം പറയാം.ജീവിക്കാന്‍ ഉള്ള വഴി വെട്ടി തെളിക്കാന്‍ കഴിവ് ഉള്ളവര്‍.ജീവിത ലക്ഷ്യത്തിനായി കഠിന അധ്യാനം ചെയ്യുന്ന സ്വന്തമായി പണം ഉണ്ടാക്കുന്നവര്‍.
മറ്റുള്ളവര്‍ക്ക് വഴി കാട്ടികള്‍ എന്ന് വേണേലും പറയാം.കാര്‍ക്കശ്യം ഉള്ളവരാണ്.പൊതുവേ അല്പം കാര്‍ക്കശ്യം ഉള്ളവരാണ് ഈ കൂട്ടര്‍.തങ്ങളാണ് ശെരി എന്ന് ഉറച്ചു വിശ്യസിക്കുന്നവര്‍.ഉറച്ച മനസ് ഉള്ളവര്‍ ആയത് കൊണ്ട് തന്നെ ഉറച്ച വിശ്യാസം ഉണ്ടാകും.തര്‍ക്കിക്കാന്‍ നില്‍ക്കില്ല എങ്കിലും ഒരു കാര്യത്തില്‍ തീരുമാനം എടുത്താല്‍ ഇവര്‍ ഇതില്‍ നിന്നും പുറകോട്ടു മാറില്ല.ഇവരുടെ എതിരാളി ആയി നില്‍ക്കാന്‍ കഴിയുന്നവരും ചുരുങ്ങും.
സാഹസികത ഇഷ്ട്ടപെടുന്ന പ്രക്യതക്കാരാണ് ഇവര്‍.പൊതുവേ തുറന്ന പ്രക്യതക്കാരും സൌഹ്യദ മനോഭാവം ഉള്ളവരും ആകും.ധാരളം കൂട്ടുകാര്‍ ഉള്ള ഇവര്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ താല്പര്യം കാണിക്കുന്നവരാകും.ഏതു തരത്തില്‍ ഉള്ള യാത്രക്കും താല്പര്യം കാണിക്കുന്ന പ്രക്യതക്കാര്‍.പുതിയ അറിവ് നേടാനും പുതിയ കാര്യം അറിയാനും എല്ലാം താല്പര്യം കാണിക്കുന്നവര്‍ ആകും ഇവര്‍.