നമ്മള്‍ എങ്ങനെ മരിക്കുന്നു ഞെട്ടിക്കുന്ന സത്യം .മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഏറെ സംവാദങ്ങളും അഭിപ്രായങ്ങളും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സജീവമാണ്.മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന്റെ ആത്മാവ് എവിടേക്ക് പോകുന്നു?അഥവാ ഇങ്ങനെ ഒരു ആത്മാവ് ഉണ്ടോ മറ്റും ഒട്ടനവധി സംശയമാണ് പലര്‍ക്കും ഉള്ളത്.അത് കൊണ്ട് തന്നെ കാലാ കാലമായി മരണത്തെ കുറിച്ചും അതിനു ശേഷം സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും എന്നും പഠനം നടന്നു വരുന്നു.
മനുഷ്യ മരണം എങ്ങനെ സംഭവിക്കുന്നു എത്ര ഘട്ടം ആയിട്ടാണ് ഒരാള്‍ മരിക്കുന്നത്.ഇങ്ങനെ ഉള്ള കാര്യത്തില്‍ ഏറ്റവും പുതിയ കണ്ടു പിടുതമായി ശാസ്ത്ര ലോകം ഇതിനോടകം തന്നെ എത്തി കഴിഞ്ഞു.ശാസ്ത്രീയമായി പറയുക ആണെങ്കില്‍ മരണം രണ്ടു ഘട്ടം ആയിട്ടാണ് ഉണ്ടാവുക എന്നാണു വ്യക്തമായിട്ടുള്ളത്.ആദ്യതെത് ക്ലീനിക്കള്‍ ഡെത്ത് രണ്ടാമതെത് ബയോളജിക്കല്‍ ഡെത്ത്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.