November 29, 2022

വെറും കയോടെ വരൂ.. ഡയാലിസിസ് ചെയ്തു മടങ്ങു.. ദിനംപ്രതി 27 ഡയാലിസിസുകൾ പൂർണ്ണമായും സൗജന്യം..

വെറും കയോടെ വരൂ.. ഡയാലിസിസ് ചെയ്തു മടങ്ങു.. ദിനംപ്രതി 27 ഡയാലിസിസുകൾ പൂർണ്ണമായും സൗജന്യം..കിഡ്നി ഫെഡറേഷന്റെ പുതിയ പദ്ധതി. മരുന്നും ട്യൂബും പരിശോധനകളും അടക്കം സമ്പൂർണ്ണമായ ഡയാലിസിസിന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരമൊരുക്കുന്നു. ഡയാലിസിസ് തുടങ്ങുന്നതിനു മുൻപ് നടത്തേണ്ട 3000 രൂപയുടെ HLA ടെസ്റ്റ് അടക്കം സൗജന്യമാണ്. ഒരു ദിവസം 27 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനാണ് സൗകര്യം.

എലൈറ്റ് സൂപ്പർമാർക്കറ്റിനു മുകളിലെ കിഡ്നി ഫെഡറേഷൻ ഓഫീസ് സമുച്ചയത്തിലാണ് ഡയാലിസിസ് മെഷീനുകളും മറ്റും തയ്യാറാക്കിയിരിക്കുന്നത്. ഏത് ആശുപത്രിയിൽ നിന്നായാലും രോഗികൾക്ക് ഇവിടെ എത്തി സൗജന്യമായി ഡയാലിസിസ് നടത്താം. മരുന്നിനുപോലും രൂപ ഈടാക്കാതെ നടത്താൻ കഴിയുന്നത് വലിയ നേട്ടമാണെന്ന് ചെയർമാൻ പറഞ്ഞു. അണുബാധയും പകർച്ചവ്യാധിയും ഒഴിവാക്കാൻ ഒരു തവണ മാത്രം ഉപയോഗിക്കുന്ന ട്യൂബ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള യന്ത്രസാമഗ്രികളും ക്രമീകരിച്ചിട്ടുണ്ട്.

കിഡ്നി ഫെഡറേഷന്റെ പുതിയ പദ്ധതി. മരുന്നും ട്യൂബും പരിശോധനകളും അടക്കം സമ്പൂർണ്ണമായ ഡയാലിസിസിന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരമൊരുക്കുന്നു. ഡയാലിസിസ് തുടങ്ങുന്നതിനു മുൻപ് നടത്തേണ്ട 3000 രൂപയുടെ HLA ടെസ്റ്റ് അടക്കം സൗജന്യമാണ്. ഒരു ദിവസം 27 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനാണ് സൗകര്യം

എലൈറ്റ് സൂപ്പർമാർക്കറ്റിനു മുകളിലെ കിഡ്നി ഫെഡറേഷൻ ഓഫീസ് സമുച്ചയത്തിലാണ് ഡയാലിസിസ് മെഷീനുകളും മറ്റും തയ്യാറാക്കിയിരിക്കുന്നത്. ഏത് ആശുപത്രിയിൽ നിന്നായാലും രോഗികൾക്ക് ഇവിടെ എത്തി സൗജന്യമായി ഡയാലിസിസ് നടത്താം. മരുന്നിനുപോലും രൂപ ഈടാക്കാതെ നടത്താൻ കഴിയുന്നത് വലിയ നേട്ടമാണെന്ന് ചെയർമാൻ പറഞ്ഞു. അണുബാധയും പകർച്ചവ്യാധിയും ഒഴിവാക്കാൻ ഒരു തവണ മാത്രം ഉപയോഗിക്കുന്ന ട്യൂബ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള യന്ത്രസാമഗ്രികളും ക്രമീകരിച്ചിട്ടുണ്ട്.

KIDNEY FEDERATION OF INDIA
Pallithamam Shopping Complex, 1st Floor,
Near Kairali-Sree Theatre, North Bus Stand,
Thrissur – 680 020, Kerala, India

Phone (Tel) : +91 487 2322999,
+91 487 2320302, +91 4872323888
Email: kidneyfederationofindia@gmail.com
frdavischiramel@gmail.com

Leave a Reply

Your email address will not be published.