November 27, 2022

ഭൂമിയെ എത്ര കുഴിക്കാം പരീക്ഷിച്ചവര്‍ നേരിട്ടത് ഭീകര കാഴ്ചകളും ശബ്ദവും

ഭൂമിയെ എത്ര കുഴിക്കാം പരീക്ഷിച്ചവര്‍ നേരിട്ടത് ഭീകര കാഴ്ചകളും ശബ്ദവും .നരകം ഭൂമിക്ക് അടിയിലോ കോലാപൂര്‍ ഗര്‍ത്തത്തിലെ നിഗൂണ്ടതകള്‍.2006 ലായിരുന്നു ആര്ട്ടിക്കയിലെ ലെ മര്‍മ മന്‍സിന് സമീപം സപോളിറാണി സ്റ്റേഷനില്‍ കോലാബൂര്‍ ഹോള്‍ പദ്ധതി അതിന്റെ 25 മത് വര്ഷം ആഘോഷിച്ചത്.എന്താണ് കോലാബൂര്‍ ഹോള്‍ പ്രോജക്റ്റ്.ആധുനിക ലോകത്തിനു കഴിയുന്നതിന്റെ പരമാവധി ഭൂമിയുടെ ആവരണത്തിലേക്ക് എത്രമാത്രം ആഴത്തില്‍ കുഴി കുത്താന്‍ കഴിയുമോ അത്രക്ക് ആഴത്തില്‍ കുഴി കുത്തുക എന്ന ലക്ഷ്യത്തോടെ പഴയ സോവിയറ്റ് യൂണിയന്‍ ഫിച്ചന്‍സ്കി ജില്ലയില്‍ ഉള്ള കൊലാപിന്‍ സുലെ 1970 മേയ് 24 നു തുടങ്ങിയ പദ്ധതിയാണ് ഇത്.ഭൂമിയെ എത്ര കുഴിക്കാം പരീക്ഷിച്ചവര്‍ നേരിട്ടത് ഭീകര കാഴ്ചകളും ശബ്ദവും .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.