ഇതില്‍ നിങ്ങളുടെ വിരല്‍ എങ്ങനെയുള്ളത് ചെറു വിരല്‍ പറയും രഹസ്യം.ചെറു വിരലിന്‍റെ നീളം നോക്കി ചില കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.ആണുങ്ങള്‍ക്ക് വലത് കയ്യിലും സ്ത്രീകള്‍ക്ക് ഇടതു കയ്യിലുമാണ് ഇത് നോക്കേണ്ടത്.
ആദ്യത്തേത് തുല്യമായ ചെറു വിരല്‍
മോതിര വിരലിനു ആദ്യത്തിനു തുല്യം ആയി ചെറു വിരലാണ് എങ്കില്‍ എങ്ങനെ ആണെന്ന് നോക്കാം.ഇവര്‍ മറ്റുള്ളവരോട് ശ്രദ്ധിച്ചു കൊണ്ട് മാത്രമേ ഇടപഴകാറുള്ളു.ഒരാളുടെ സ്വഭാവം മനാസിലാക്കി മാത്രമേ ഇത്തരക്കാര്‍ പെരുമാറുക.ഇവര്‍ കുറച്ചു നാണം ഉള്ളവരും സത്യ സന്ധനും ആയിരിക്കും.ഇവര്‍ കുടുംബത്തോടും കൂട്ടുകാരോടും സത്യസന്ധന്‍ ആയിരിക്കും.പുറമേ നിന്ന് നോക്കിയാല്‍ ഇത്തരക്കാര്‍ അഹങ്കാരം ഉള്ളവര്‍ ആണെന്ന് തോന്നും.എന്നാല്‍ അടുത്ത് അറിയുന്നവര്‍ക്ക് ഇവര്‍ നന്മ ഉള്ളവര്‍ ആണെന്ന് മനസിലാകും.
രണ്ടാമത്തേത് മോതിര വിരലിന്റെ ആദ്യ വരക്ക് മുകളില്‍ ചെറു വിരല്‍ നിന്നാല്‍ എങ്ങനെ ആണെന് നോക്കാം.
ഇവര്‍ മറ്റുള്ളവരോട് സൌഹ്രുദതോടെ സന്തോഷത്തോടെ പെരുമാറുന്നു.ഇവര്‍ കഠിന അധ്യാനം ചെയ്യുന്നവര്‍ ആണ്.നല്‍കല സുഹൃത്ത് ആവാനും ഇവര്‍ക്ക് സാധിക്കും.മനസ് തുറന്നു സംസാരിക്കുന്ന ഇവര്‍ വിജയികള്‍ ആയിരിക്കും.സമാധാന്‍ പ്രിയര്‍ ആയ ഇവര്‍ മറ്റുള്ളവരോട് വഴക്ക് ഇടാന്‍ നില്‍ക്കില്ല.പ്രശ്നങ്ങള്‍ സമാധാനത്തോടെ നേരിടാന്‍ ഇവര്‍ക്ക് കഴിയുന്നു.
മൂന്നാമത്തേത് ചെറു വിരല്‍ മോതിര വിരലിനോട് ആദ്യ വരയ്ക്കു താഴെ നിന്നാല്‍ എങ്ങനെ എന്ന് നോക്കാം .
ഇവര്‍ ആത്മ വിശ്യാസം ഉള്ളവരും ഉത്സാഹം ഉള്ളവരുമാണ്.ഇവര്‍ ജയിക്കാന്‍ വേണ്ടി വാദിക്കുന്നവര്‍ ആണ് അത് പോലെ തെറ്റ് ചെയ്‌താല്‍ ക്ഷമ ചോദിക്കാനും ഇവര്‍ക്ക് മടി ഇല്ല.ഇവര്‍ സന്തോഷത്തോടെ ഇടപഴകുന്നവര്‍ ആണെങ്കിലും വിഷമം ഉള്ളില്‍ ഒതുക്കി വെക്കാന്‍ ഇവര്‍ക്ക് പ്രതേക കഴിവ് ഉണ്ട്.
കടപ്പാട് Malayali Friends യുട്യൂബ് ചാനല്‍