June 3, 2023

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായ ചികിത്സാ ഓപ്പറേഷന്‍ ഒരു രൂപ ചിലവില്ലാതെ നടത്താം ..

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായ ചികിത്സാ ഓപ്പറേഷന്‍ ഒരു രൂപ ചിലവില്ലാതെ നടത്താം .

ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആര്ട്ട് സമബന്ധമായതോ ന്യൂറോ സംബന്ധമായ ചികിത്സാ ഓപറേഷനുകൾ ( Cardiology and Cardio-thoracic and Vascular Surgery – Neurology and Neuro-surgery ) പൂർണമായും സൗജന്യമായി നടത്താം . എല്ലാവരും ഷെയർ ചെയ്യണേ ഏതെങ്കിലും പാവങ്ങൾക്ക് ഇതൊരനുഗ്രഹമാവും തീർച്ച ഈ ഒരു പോസ്റ്റ് മുൻപ് ഫേസ്ബുക്കിലും വഹട്സപ്പിലും ഷെയർ ചെയ്ത കാര്യമാണ് എങ്കിലും ഒന്നു കൂടി ഷെയർ ചെയ്യാമെന്ന് വിചാരിച്ചു .

ഇപ്പോഴും കേരളത്തിലുള്ള പലയാളുകൾക്കും ഇത് അറിയില്ല.ഒരു രൂപ പോലും ചിലവില്ലാതെ സ്വാജന്യ ചികത്സ നൽകുന്ന ബാംഗ്ലൂരിലെ White field എന്ന സ്ഥലത്ത് ശ്രീ സത്യ സായിബാബ എന്ന പേരിൽ ഒശുപത്രി പ്രവർത്തിക്കുന്നുണ്ട് .ഭക്ഷണം, ചികത്സ , മരുന്ന് എല്ലാം ഇവിടെ സൗജന്യമാണ് കേരളത്തിൽ നിന്ന് ബസ്സിൽ പോകുന്നവർ ബാംഗ്ളൂർ മെജിസ്റ്റിക്കിൽ ഇറങ്ങി അവിടെ നിന്ന് White field ലേക്ക് ബസ്സിൽ പോകുക , ട്രെയിൻ വഴി വരുന്നവർ കൃഷ്ണ രാജപുരം ഇറങ്ങുക അവിടെ കുറച്ചു ദൂരമേ യുള്ളൂ സാഹിബാബാ ഹോസ്പിറ്റലിലേക്ക് . ആശുപത്ത്രിയിലേക്ക് പോകുമ്പോൾ മുൻപ് ചെയ്ത എല്ലാ ടെസ്റ്റ് റിസൾട്ടുകളും കയ്യിൽ കരുതുക , രോഗിയുടെയും കൂടെ പോകുന്ന ഒരാളുടെയും ഐഡി നിബന്ധമായും കയ്യിൽ കരുതുക രാവിലെ ആറ്മണിക്ക് തന്നെ ഹോസ്പിറ്റൽ കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നുണ്ട് .

കൗണ്ടറിലുള്ളവർ രോഗിയുടെ രോഗ വിവരം പഠിക്കുകയും എമർജൻസി കേസ് ആണെങ്കിൽ തുടർ ചികിത്സക്ക് വിധേയമാക്കും , അല്ലത്തവരെ മറ്റൊരു ദിവസത്തേക്ക് തീയതിയും ടോക്കണും തരുകയും ചെയ്യും പിന്നെ ആ ദിവസം പോയാൽ മതി . ഒരു കാരണ വശാലും യാതൊരു വിധ റെക്കമെൻഡേഷൻ അവിടെ അനുവദിക്കുന്നതല്ല. ജാതി, വർഗ്ഗ, മതം, ലിംഗം, മതം ദേശീയത എന്നിവയില്ലാതെ എല്ലാ രോഗികൾക്കും സൌജന്യ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അറിയപ്പെടുന്ന ശ്രീ സത്യ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാണ് ശ്രീ സായി ബാബ സ്ഥാപിച്ചത്. എല്ലാവരും മാക്സിമം ഷെയർ ചെയ്യുക ( by sadik manhampara ) Sri Sathya Sai Institute of Higher Medical Sciences EPIP Area, Whitefield – Bangalore 560 066. Ph: 8411500. Fax: 8411503 : e-mail: sssihmsblr@vsnl.com.

Leave a Reply

Your email address will not be published.