ചൂട് കൂടിയ സാഹചര്യത്തില്‍ വീട് കൂള്‍ ആക്കാം ഇങ്ങനെ .AC വാങ്ങാന്‍ വരട്ടെഇങ്ങനെ ചെയ്താല്‍ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കില്ല.എസി വാങ്ങാന്‍ ആലോചിക്കും മുന്പ് ഇത് ഒന്ന് കാണുക.അപൂത പൂര്‍ണ്ണമായ അത്യ്ക്ഷത്തിലൂടെ കടന്നു പോവുകയാണ് നമ്മള്‍.മുറിക്ക് ഉള്ളില്‍ ഫാന്‍ ഇട്ടാല്‍ പോലും വിയര്‍ത് ഒലിക്കുന്ന അവസ്ഥ.കാരണം ചുറ്റും ഉള്ള ചൂട് വായുവിനെയാണ് തള്ളി നീക്കുന്നത്.
ചൂട് അധികരിച്ച് വരുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത് ഒരു നിമിഷം പോലും ഫാന്‍ ഇല്ലാതെ വീട്ടില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെയാണ് പലരും കടന്നു പോകുന്നത് .ഈ അവസരത്തില്‍ പലര്‍ക്കും ഉപകാരപ്പെടുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്
കോണ്ക്രീറ്റ്നും അതിനു ഉള്ളിലെ സ്റ്റീല്‍ കബ്ബിക്കും ഉള്ള ഒരു പ്രതേകതയാണ് താപത്തെ സംഭരിച്ചു വെക്കാനും പിന്നീട് പുറത്തു വിടാനും ഉള്ള കഴിവ്.ഇങ്ങനെ രാത്രി സമയം പുറം തള്ളുന്ന താപം മുറിക് ഉള്ളിലെ ചൂട് അധികരിപ്പിക്കും.ഇത് തടയാന്‍ ഉള്ള ഒരേ ഒരു വഴി കോണ്ക്രീറ്റ് രൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്.ചിലര്‍ അതിനായി പച്ച വിരി കെട്ടും,മറ്റു ചിലര്‍ വെള്ളം കെട്ടി നിര്‍ത്തും പക്ഷെ അത് ചോര്ച്ചക്ക് കാരണം ആകാം.
ചൂട് കൂടിയ സാഹചര്യത്തില്‍ വീട് കൂള്‍ ആക്കാം ഇങ്ങനെ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.