November 30, 2022

ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റം വരുന്നു

ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റം വരുന്നു.കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ മാറ്റം വരുന്നു.സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെ ഭാവവും രൂപവും മാറുന്നു.ഇന്ത്യ ഒട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ട് വരുന്നതിന്റെ ഭാഗം ആയിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി വരുന്നത്.തിരുവനന്തപുരം ജില്ലയിലെ കുടപ്പന കുന്ന്. കൊല്ലം ജില്ലയിലെ കരുനാകപ്പള്ളി.ആലപ്പുഴ ആര്‍ ട്ടി ഓഫീസ് എന്നി പരിധിയില്‍ പെടുന്നവര്‍ക്ക് ആയിരിക്കും തുടക്കം ഇത് ലഭിക്കുക.മറ്റു സ്ഥലത്തും വൈകാതെ തന്നെ ഇത് ലഭ്യമായി തുടങ്ങും.പ്രധാനമായും 6 മാറ്റങ്ങളോടെയാണ് പുതിയ ലൈസന്‍സ് വരുന്നത്.ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റം വരുന്നു.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.