രാതിയില്‍ കിടക്കുമ്പോള്‍ സ്ത്രീകള്‍ ബ്രാ ധരിക്കണോ ഇത് കണ്ടു തീരുമാനിക്കു.ദിവസം മുഴുവന്‍ ബ്രാ ധരിച്ച് പുറത്ത് പോയി ജോലികളിലും മറ്റും ഏര്‍പ്പെട്ട് വരുന്ന നല്ലൊരു വിഭാഗം സ്ത്രീകളും രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത് ബ്രാ അഴിച്ച് വച്ച് സ്വതന്ത്രമായി ഉറങ്ങാന്‍ പോകാറുണ്ടെന്നാണ് പൊതുവെയുള്ള വെളിപ്പെടുത്തല്‍. എന്നാല്‍ അങ്ങനെയല്ലാത്ത സ്ത്രീകളും ഏറെയുണ്ടെന്നാണ് മറ്റ് ചിലര്‍ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ക്ക് പോലും ഭിന്നാഭിപ്രായമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഉറങ്ങാന്‍ നേരത്തെ ബ്രാ ധരിക്കലിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
രാതിയില്‍ കിടക്കുമ്പോള്‍ സ്ത്രീകള്‍ ബ്രാ ധരിക്കണോ ഇത് കണ്ടു തീരുമാനിക്കു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
