നമ്മുടെ നാട്ടിലും അറിവിലും ചികിത്സക്ക് പണം ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇത് ഉപകരിക്കട്ടെ .സോഷ്യല്‍ മീഡിയ ഇന്ന് വളര്‍ന്നു പന്തലിച്ചിരിക്കുകയാണ്.ഉപകാരത്തിനും ഉപദ്രവതിനും ഏറെ പ്രചാരം ഉള്ള ഒന്നാണ് സോഷ്യല്‍ മീഡിയ.ആ സോഷ്യല്‍ മീഡിയ നമുക്ക് ഉപകാരപ്രദമാക്കാം.നിങ്ങള്‍ടെ നാടുകളില്‍ പാവപ്പെട്ട ആളുകള്‍ മാറാരോഗം കൊണ്ട് വലയുന്നുണ്ട് എങ്കില്‍ അവര്‍ക്ക് ചികിത്സക്ക് വക ഇല്ലാത്ത ആളുകള്‍ ഉണ്ട് എങ്കില്‍ അവരുടെ വിവരങ്ങള്‍ വെച്ച് നമുക്ക് ഈ ചാനല് വഴി ജനങ്ങളിലേക്ക് അവരുടെ അവസ്ഥ എത്തിക്കാം.നമ്മുടെ നാട്ടിലും അറിവിലും ചികിത്സക്ക് പണം ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇത് ഉപകരിക്കട്ടെ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
