എലി വീട്ടില്‍ എന്നല്ല പരിസരത്ത് പോലും വരാതെ ഇരിക്കാന്‍ ഇങ്ങനെ ചെയ്യു.എലിയെ തുരത്തുവാന്‍ ഉള്ള ഫലപ്രദമായ കുറച്ചു മാര്‍ഗങ്ങളെ കുറിച്ച് അറിയൂ.എലി എന്ന് വെച്ചാല്‍ എപ്പഴും കളിച്ചു നടക്കുന്ന ഒരു പാവം ജീവിയാണ്.ഇത് കൊണ്ട് തന്നെ എലിയെ എവിടെ കണ്ടാലും നമുക്ക് ദേഷ്യം തോന്നാറില്ല.ഒരു സ്ഥലത്ത് ഒഴിച്ച് അതായത് നമ്മുടെ സ്വന്തം വീട്ടില്‍ ഒഴിച്ച്.വീടിനു അകത്തു ഒരു എലിയെ കണ്ടാല്‍ പോലും അസ്യസ്ഥരാകുന്നവരാണ് നമ്മളില്‍ പലരും.
വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥം ഫര്‍ണീച്ചര്‍ ഇങ്ങനെ പലതും അവ കരണ്ട് തിന്നും എന്നതാണ് ആ അസ്യസ്ഥതക്ക് കാരണം.കൂടാതെ രാത്രി സഞ്ചാരി ആയ ഈ ജീവികളുടെ മല മൂത്ര വിസര്ജം വഴി പല തരത്തില്‍ ഉള്ള രോഗവും പടരുന്നു.എലിയെ വീടുകളില്‍ നിന്നും തുരത്താന്‍ ഉള്ള ഏറ്റവും നല്ല വഴികള്‍ എന്തെല്ലാം എന്ന് നോക്കാം.
കര്‍പൂര തുളസി പൊതീന എന്നിവയുടെ തൈലം.കര്‍പൂര തുളസി പൊതീന എന്നിവയുടെ തൈലത്തിന്റെ ശക്തമായ ഗന്ധം ശ്യസിക്കാന്‍ എലികള്‍ക്ക് ആവില്ല അതിനാല്‍ കര്‍പൂര തുളസി പൊതീനയുടെ മണം ഉള്ള സ്ഥലത്ത് നിന്നും എലി ഓടി പോകും.അതിനായി തുണികള്‍ ചെറിയ പന്ത് പോലെ ചുരുട്ടി കര്‍പൂര തുളസിയില്‍ മുക്കി വീടിന്റെ മുന്‍ വശത്തും എലികള്‍ സാധാരണ വരുന്ന സ്ഥലത്ത് വെക്കുക.ഇത് പുറത്തു നിന്നുള്ള എലികള്‍ വീടിനു അകത്തേക്ക് വരുന്നത് തടയാന്‍ കഴിയും.
എലി വീട്ടില്‍ എന്നല്ല പരിസരത്ത് പോലും വരാതെ ഇരിക്കാന്‍ ഇങ്ങനെ ചെയ്യു.
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.