November 29, 2022

വേനല്‍ എത്തിക്കഴിഞ്ഞു, 350 രൂപ മുടക്കി വീട് AC ആക്കാം എങ്ങനെ എന്നാണോ?

വേനല്‍ എത്തിക്കഴിഞ്ഞു, 350 രൂപ മുടക്കി വീട് AC ആക്കാം എങ്ങനെ എന്നാണോ?വേനല്‍ ചൂടില്‍ നിന്ന് ചെറിയ ഒരു ആശ്യാസം നല്‍കാന്‍ 350 രൂപ മുടക്കിയാല്‍ മതി ആര്‍ക്കും സിബ്ബിള് ആയി ചെയ്യാവുന്നത്.വേനല്‍ എത്തിക്കഴിഞ്ഞു. കത്തുന്ന സൂര്യന്‍, വിയര്‍ത്തൊഴുകുന്ന ഉച്ചനേരം, ഉറക്കം നഷ്ടമാകുന്ന രാത്രികള്‍ എന്നിവയെല്ലാം വേനല്‍ എന്നു കേട്ടാല്‍ ഓര്‍മ്മയിലെത്തുന്ന കാര്യങ്ങളാണ്. എസിയോ ഫാനോ ഇല്ലാതെ വേനൽകാലത്ത് വീടിനകത്ത് ഇരിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല.
വേനല്‍കാലത്ത് വീടിന് തണുപ്പ് നല്‍കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിലൂടെ ചൂടിനെ മറികടക്കുന്നതിനൊപ്പം പോക്കറ്റ് കാലിയാവാതെ സംരക്ഷിക്കുകയും ചെയ്യാം. വെറും 350 രൂപക്ക് നിങ്ങള്ക്ക് സ്വന്തമായി നിർമ്മിക്കാവുന്ന ഒരു ഉഗ്രൻ കുളറിനെ കുറിച്ചാണ് എന്ന് പറയുന്നത്, വീഡിയോ കണ്ടു എളുപ്പം നിങ്ങൾക്കും നിർമിച്ചു കൊണ്ട് ഈ കടുത്ത വേനലിൽ നിന്ന് ശമനം ലഭിക്കാവുന്നതാണ്, കാണുക മറ്റുള്ളവർക്കായി പങ്കിടുക.

കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.