March 21, 2023

രണ്ടേ രണ്ട് കാര്യങ്ങൾ, എത്ര വലിയ തലവേദനയും നിമിഷ നേരം കൊണ്ട് പിഴുതെറിയാം

രണ്ടേ രണ്ട് കാര്യങ്ങൾ, എത്ര വലിയ തലവേദനയും നിമിഷ നേരം കൊണ്ട് പിഴുതെറിയാം.മിക്കവരിലും സാധാരണയായി കണ്ടുവരുന്നതാണ്‌ തലവേദന. ഇടയ്ക്കിടയ്ക്ക്‌ തലവേദന ഉണ്ടാകാത്തവർ കുറവായിരിക്കും. പലകാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാം എന്നതിനാൽ ഒരേ മരുന്ന്‌ ഉപയോഗിച്ചതുകൊണ്ട്‌ ഇവയെല്ലാം മാറണം എന്നില്ല. പിരിമുറുക്കം, വിശ്രമമില്ലാതെ ജോലിചെയ്യൽ, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്കു പിന്നിലെ സാധാരണ കാരണങ്ങൾ.

ഒരുപാട് എടുത്തു തളർന്ന തലച്ചോർ ‘‘എനിക്ക് വിശ്രമം വേണേ…’’ എന്നു നിലവിളിക്കുന്നതാണ് മിക്കപ്പോഴും തലവേദനയായി അനുഭവപ്പെടുന്നത്. ടെൻഷനാണ്‌ പലർക്കും തലവേദനയുണ്ടാക്കുന്നത്‌.മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമം കൊടുത്താൽ ഇത്തരം തലവേദന മാറിക്കിട്ടും. എന്നാൽ മരുന്നുകളൊന്നും ഇല്ലാതെ തന്നെ മാറുന്നതാണ്‌ മിക്ക തലവേദനകളും എന്നറിയമോ?
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.