ഇത് മാത്രം കഴിച്ചാല്‍ മതി മുടി കാട് പോലെ വളരും തടി വേഗത്തില്‍ കുറയും.ഇന്ന് നമുക്ക് മുടി വളര്‍ച്ചക്കും വണ്ണം കുറയ്ക്കാനും ഒരു സിബ്ബിള്‍ ഭക്ഷണം പരിജയപ്പെടാം.അത് മറ്റൊന്നും അല്ല സോയാബിന്‍ ആണ്.സോയാബീന് പാലിനേക്കാള്‍ കാത്സ്യം ഉണ്ട്.അത് പോലെ പ്രോടീന്‍ അടങ്ങിയിരിക്കുന്നു.അയന്‍ സിങ്ക് എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.ഇത് എല്ലാം തന്നെ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും.ഇതില്‍ അടങ്ങിയ പ്രോട്ടീന്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും.ഈ ജീവിത സാഹചര്യത്തില്‍ പ്രോടീന്‍ ആവശ്യത്തിനു നമുക്ക് ലഭിക്കുന്നില്ല.സോയബീനില് 36 ഗ്രാം അടങ്ങിയിരിക്കുന്നു.ഇതില്‍ മാംസതെക്കള്‍ പ്രോടീന്‍ ഉണ്ട്.വെജിറ്റേറിയന്‍ ഫുഡ് കഴിക്കുന്നവര്‍ ഇത് തീര്‍ച്ചയായും ഉപയോഗിക്കാം.
സ്ത്രീകളിലെ ഗര്‍ഭ ധാരണം വേഗത്തില്‍ ആക്കാന്‍ ഇത് സഹായിക്കും.അത് പോലെ സ്ത്രീകള്‍ക്ക് സ്കിനില്‍ ഇലാസ്ടിറ്റ്സിറ്റി പോവാതെ ഇരിക്കാന്‍ അത് പോലെ സ്കിന്നില്‍ ചുളിവ് വരാതെ ഇരിക്കാനും ഇത് ഏറെ സഹായകരമാവും.ഇത് ദിവസവും 0 ഗ്രാം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാം.പ്രധാനമായും സ്ത്രീകള്‍ ഇത് കഴിക്കുക.ആണ്‍ കുട്ടികള്‍ ഇത് കഴിക്കേണ്ട ആവശ്യം ഇല്ല .ഇത് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് തലയില്‍ തേക്കാം.അത് പോലെ മുഖത്ത് പുരട്ടാം നല്ലതാണു.സ്ത്രീകള്‍ക്ക് ഇത് കഴിക്കാം അത് പോലെ ഇതില്‍ അടങ്ങിയ അയന്‍ ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കടപ്പാട്