അന്തം വിട്ടു ലോക രാജ്യങ്ങള്‍ | ഇന്ത്യ വേറെ ലെവല്‍ ആണ്.ഇന്ത്യ വളരെ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് ഇന്ത്യയുടെ സ്വന്തം ജീ പി എസ് സംവിധാനം.നാവിക് എന്നാണ് ഇന്ത്യയുടെ ജീ പി എസ് സംവിധാനത്തിന് പേര് നല്‍കിയിട്ടുള്ളത്.നാവികന്‍ എന്ന പദത്തെ മുന്‍ നിര്‍ത്തി കൊണ്ടാണ് ഈ പേര് നല്‍കിയിരിക്കുന്നത്.ഏഴു ഉപ്രഗ്രങ്ങളാണ് സ്വന്തം ജീ പി എസ് സംവിധാനം രൂപികരിക്കുന്നതിനായി വേണ്ടിയിരുന്നത്.2013 മേയ് 28 നു ഇതിന്റെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചു കൊണ്ടാണ് ഇന്ത്യയുടെ സ്വന്തം ജീ പി എസിന് തുടക്കം കുറിച്ചത്.അന്തം വിട്ടു ലോക രാജ്യങ്ങള്‍ | ഇന്ത്യ വേറെ ലെവല്‍ ആണ്.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
