ഗര്‍ഭിണി ആകുന്നത് എങ്ങനെ എന്ന് കാണണോ.മെഡിക്കല്‍ സയന്‍സിന്റെ കണ്ണില്‍ കൂടി ഒരു സ്ത്രീ ഗര്‍ഭിണി ആകുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഓരോ കുഞ്ഞ്ങ്ങള്‍ എന്ന് പറയുന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹം തന്നെയാണ്.സ്ത്രീ പുരുഷ ഭേദമെന്യ എല്ലാവര്ക്കും ഇത് ഉപകാരപ്പെടും.ഒരു പക്ഷെ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് ആയിരിക്കും.ഒരു പുരുഷനും സ്ത്രീയും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 300 മില്യണ്‍ പുരുഷ ബീജം സ്ത്രീയുടെ വജനയില്‍ എത്തുന്നു എന്നാണ് സയന്‍സ് പറയുന്നത്.
സയന്‍സിന്റെ കണക്ക് പ്രകാരം ഒരു സ്ത്രീ ഗര്‍ഭിണി ആകുന്നത് ഇങ്ങനയാണ് .
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.
