തുണികൾ കുറഞ്ഞ വിലക്ക് തൂക്കത്തിന് എടുക്കാൻ മലയാളികൾ വരുന്ന മാർക്കറ്റ്.ബംഗ്ലൂരില്‍ ഉള്ള രാമചന്ദ്ര പുരതാണ് ട്രെസിന്റെ വന്‍ ശേഖരണം ഉള്ളത്.അതിന്റെ വിശേഷങ്ങള്‍ ആവാം ഇന്ന്.ആ ഏരിയയില്‍ രണ്ട് മൂന്നു വര്‍ഷത്തെ അടുപ്പം കൊണ്ട് അവിടെ ഉള്ള പ്രതേകതകള്‍ പറയുകയാണ്.നമ്മുടെ കല്യണം അത് പോലെ വലിയ പ്രോഗ്രാം ഇവയ്ക്ക് ഡ്രസ്സ് വേണം എന്ന് ഉണ്ടേല്‍ അവിടെ പോയി വാങ്ങാം.തിരിപ്പൂരിലെക്ക് ഡ്രസ്സ് എടുക്കാന്‍ പോകുന്നാവ്ര്‍ ഉണ്ട് അത് പോലെ സൂരതിലെക്കും മലബാര്‍ ഏരിയയില്‍ ഉള്ള ആളുകള്‍ക്ക് ഏറ്റവും എളുപ്പം ചെന്നെത്താന്‍ കഴിയുന്ന സ്ഥലം കൂടിയാണ് ഇത്.തുണികൾ കുറഞ്ഞ വിലക്ക് തൂക്കത്തിന് എടുക്കാൻ മലയാളികൾ വരുന്ന മാർക്കറ്റ്.കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ കണ്ടു അറിയാം .
