മിസൈല്‍ ഇട്ടാല്‍ പോലും പൊട്ടാത്ത അബ്ബാനിയുടെ പുതിയ കാറിന്റെ വിശേഷങ്ങള്‍ .ഇന്ത്യയിലെ ഏറ്റവും വിയ സബ്ബന്നന്‍ ആയിട്ടുള്ള മുകേഷ് അബ്ബാനിയുടെ വാഹനാം അദ്ധേഹത്തെ പോലെ പ്രശസ്തി നിറഞ്ഞിട്ടുള്ളവയാണ്.മുകേഷ് അബ്ബാനിയുടെ വാഹന ശേഖരണത്തിലേക്ക് പുതിയ ഒരെണ്ണം കൂടി എത്തിയിരിക്കുന്നു.ബെന്‍സ് എസ് ഗാര്‍ഡും ബീ എം ഡബ്ല്യൂ സെവന്‍ സീരീസ് ഹൈഗ് സെക്ക്യുരിട്ടി എല്ലാം ഉപയോഗിക്കുന്ന അബ്ബാനിയുടെ ഗാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ബെന്‍സ് എസ് ഗാര്‍ഡ്.അബ്ബാനിയുടെ വാഹന ശേഖരണത്തിലെ ഏറ്റവും വില കൂടിയ വാഹനം കൂടിയാണിത്.നാള്‍ ഇത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്നത് ബീ എം ഡബ്ല്യു സെവന്‍ സീരീസ് വാഹനം ആയിരുന്നു.എന്നാല്‍ പുതിയ വാഹനം വരുന്നതിലൂടെ അബ്ബാനിയുടെ സുരക്ഷക്കും കൂടുതല്‍ പ്രാധാന്യം കൈവരിയുകയാണ്.
മിസൈല്‍ ഇട്ടാല്‍ പോലും പൊട്ടാത്ത അബ്ബാനിയുടെ പുതിയ കാറിന്റെ വിശേഷങ്ങള്‍ .
