November 30, 2022

എ ട്ടി എം കാര്‍ഡ് എടുക്കാന്‍ മറന്നോ?ഈ ആപ് മതി ഇനി എ ട്ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍

എ ട്ടി എം കാര്‍ഡ് എടുക്കാന്‍ മറന്നോ?ഈ ആപ് മതി ഇനി എ ട്ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ .ഇനി മുതല്‍ എ ട്ടി എം കാര്‍ഡ് എടുക്കാന്‍ മറന്നു എന്നുള്ള ടെന്‍ഷന്‍ വേണ്ട.കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും അശ്യസിക്കാം.എ ട്ടി എം തട്ടിപ്പിനെ കുറിച്ചുള്ള പേടിയും വേണ്ട.എല്ലാത്തിനും പരിഹാരം ആയി യോണോ ക്യാഷുമായി എസ് ബി ഐ വന്നിരിക്കുന്നു.കാര്‍ഡ് ഇല്ലാതെ എ ട്ടി എം വഴി പണം പിന്‍ വലിക്കാന്‍ കഴിയും എന്നതാണ് യോനോ ക്യഷിന്റെ പ്രതെകത.

ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്ക് ആയിരിക്കും എസ് ബി ഐ.കാര്‍ഡ് ഇല്ലാതെ 16500 എസ് ബി ഐ എ ട്ടി എം വഴി യോനോ വഴി പണം പിന്‍വലിക്കാം.യോനോ ക്യാഷുമായി ബന്ധിപ്പിച്ച എ ട്ടി എമ്മുകള്‍ യോനോ ക്യാഷ് പോയിന്റ് എന്ന പേരില്‍ അറിയപ്പെടും എന്ന് എസ് ബി ഐ അറിയിച്ചു.എ ട്ടി എം കാര്‍ഡ്ലെ പോരയ്മ തിരിച്ചറിഞ്ഞത് അടുത്തിടെ എ ട്ടി എം കാര്‍ഡ് ഉപയോഗിച്ചു നടന്ന തട്ടിപ്പ് വഴിയാണ്.പുതിയ ഈ സംവിധാനത്തില്‍ ഇത്തരത്തില്‍ ഉള്ള തട്ടിപ്പ് ഉണ്ടാവില്ല എന്നാണ് എസ് ബി ഐ അറിയിക്കുന്നത്.

എ ട്ടി എം കാര്‍ഡ് എടുക്കാന്‍ മറന്നോ?ഈ ആപ് മതി ഇനി എ ട്ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ .
കൂടുതല്‍ അറിയാന്‍ തഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.