പണത്തിനു വേണ്ടി പല ഹോസ്പിറ്റലും ചെയ്യുന്ന ക്രൂരത തുറന്ന് പറഞ്ഞ് യുവാവ് രംഗത്ത് .ഇന്നത്തെ കാലത്ത് പല ഹോസ്പിറ്റലും ജന ജീവന്‍ രക്ഷിക്കുക എന്നതില്‍ ഉപരി ഒരു ബിസിനസ് ആയിട്ടാണ് ഹോസ്പിറ്റല്‍ നടത്തുന്നത്.അങ്ങനെ ഉള്ള അനുഭവം തുറന്നു പറയുകയാണ് യുവാവ്.
വീഡിയോയില്‍ പറയുന്നത് തന്റെ സഹോദരന് ചെറിയ വയര്‍ വേദന ഉണ്ടാവുകയും അതിനാല്‍ ഹോസ്പിറ്റല്‍ കൊണ്ട് പോകേണ്ട അവസ്ഥ വരുകയും ചെയ്തു.ആദ്യം നാട്ടില്‍ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റലില്‍ കൊണ്ട് പോവുകയും അവിടെ നിന്ന് ഡോക്ടര്‍ സ്കാന്‍ ചെയ്യാന്‍ പറഞ്ഞു.അതിനു വേണ്ടി ആലത്തൂര്‍ ഉള്ള ക്രസന്റ് ഹോസ്പിറ്റലില്‍ പോയി.പോയ ശേഷം ചെക്ക് ഒന്നും ചെയ്യാതെ സ്കാന്‍ റിപ്പോര്‍ട്ട് എഴുതി തന്നിരുന്നു.റിപ്പോര്‍ട്ടില്‍ താഴെ ആയി ഹെര്‍ണിയ ബാധിച്ചതായി റിപ്പോര്‍ട്ട് തന്നു.ഇങ്ങനെ വന്നാല്‍ ഓപ്പറേഷന്‍ അല്ലാതെ വേറെ വഴി ഇല്ല.
ഡോക്ടര്‍ വന്നു ഓപ്പറേഷന്‍ ചെയ്യാം അതിനുള്ള സൗകര്യം അവിടെ തന്നെ ഉണ്ട് എന്നും ആയിരുന്നു പറഞ്ഞത്.ഓപ്പറേഷന്‍ ചെയ്യാന്‍ ഉള്ള പൈസ ഉള്ളതിനാല്‍ ഒന്ന് കൂടി ചെക്ക് ചെയാം എന്ന നിലക്ക് ത്യശൂര്‍ ജില്ലയില്‍ ഉള്ള വിഷന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു.അവിടെയും ഒന്ന് സ്കാന്‍ ചെയ്തു നോക്കി ഡോക്ടര്‍ ഒരു റിപ്പോര്‍ട തന്നു.എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത് വയറിനു യാതൊരു വിധത്തില്‍ ഉള്ള അസൂഖവും ഇല്ല എന്നായിരുന്നു.
ഇങ്ങനെ പല വിധത്തില്‍ നമ്മുടെ നാടുകളില്‍ ഉള്ള ഹോസ്പിറ്റലില്‍ തട്ടിപ്പ് നടക്കുന്നുണ്ട്.ഷയര്‍ ചെയ്യുക .