November 27, 2022

ഒരു സ്വിച്ച് മതി ടാങ്ക് നിറഞ്ഞാല്‍ മോട്ടോര്‍ ഒഫാകും വെള്ളം കുറഞ്ഞാല്‍ ഓണ്‍ ആകും ആര്‍ക്കും ചെയ്യാവുന്നത്

രു സ്വിച്ച് മതി ടാങ്ക് നിറഞ്ഞാല്‍ മോട്ടോര്‍ ഒഫാകും വെള്ളം കുറഞ്ഞാല്‍ ഓണ്‍ ആകും ആര്‍ക്കും ചെയ്യാവുന്നത് .ഏതൊരു സാധാരണക്കാര്‍ക്കും ഒരു സ്വിച്ച് മാത്രം ഉപയോഗിച്ച് വാട്ടര്‍ പബ്ബിനെ ടാങ്കില്‍ വെള്ളം കുറയുമ്പോള്‍ ഓണ്‍ ആവുകയും നിറഞ്ഞാല്‍ ഓഫ് ആവുകയും ചെയ്യുന്ന രീതിയില്‍ എങ്ങനെ ഓട്ടോമാറ്റിക് ആക്കി മാറ്റാം എന്നാണ് ഇന്ന് പറയുന്നത്.
ഇതിനായി നാം ഉപയോഗിക്കുന്ന സ്വിച്ചിന്റെ പേരാണ് ഫ്ലോട്ട് സ്വിച്ച്.ഇത് മൂന്നു കണക്ഷന്‍ ഉള്ള റ്റുവേ സ്വിച്ചാണ്.

നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ടാങ്കിലെക്ക് വെള്ളം സംഭരിക്കുമ്പോള്‍ ടാങ്കില്‍ വെള്ളം നിറയുന്ന സമയത്ത് പബ്ബ് ഓഫ് ആകുന്ന രീതിയിലും നമ്മള്‍ കൃഷി ആവശ്യത്തിനും മറ്റും എല്ലാം കുളത്തില്‍ നിന്നും മറ്റും പുറത്തേക് വെള്ളം പബ്ബ് ചെയ്യുമ്പോള്‍ വെള്ളം തീരുമ്പോള്‍ ഓഫ് ആകുന്ന രീതിയിലും നമുക്ക് ഈ സ്വിച്ചിനെ ഉപയോഗിക്കാം.ഈ രണ്ടു രീതിയില്‍ ഉള്ള ഉപയോഗവും ഈ വീഡിയോയില്‍ കാണിക്കുന്നു.ആ സ്വിച്ച് ടാങ്കില്‍ വെള്ളത്തില്‍ ഇട്ടു വേക്ക്കയാണ് ചെയ്യേണ്ടത്.അതിനു മുന്പ് സ്വിച്ചില്‍ നിന്നും വരുന്ന വയറില്‍ ഇതിന്റെ കൂടെ ലഭിക്കുന്ന വെയിറ്റ് ഉണ്ട് അതില്‍ കോര്തിടാന്‍ മറക്കരുത്.ഇതിന്റെ കൂടെ ഉള്ള ലോക്ക് ഉപടോഗിച്ചു വെള്ളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യേണ്ട നീളം കണക്ക് ആക്കി വെയിറ്റിനെ ലോക്ക് ചെയ്ത് വെക്കണം.
ഒരു സ്വിച്ച് മതി ടാങ്ക് നിറഞ്ഞാല്‍ മോട്ടോര്‍ ഒഫാകും വെള്ളം കുറഞ്ഞാല്‍ ഓണ്‍ ആകും ആര്‍ക്കും ചെയ്യാവുന്നത് .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.