November 28, 2022

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കണ്ട് കെ എസ് ആര്‍ ട്ടി സിയില്‍ ചട്ടബ്ബി കാണിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എത്തും

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കണ്ട് കെ എസ് ആര്‍ ട്ടി സിയില്‍ ചട്ടബ്ബി കാണിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എത്തും.ഫേസ്ബുക്ക് പോസ്റ്റ് കണ്ട് കെഎസ്ആര്‍ടിസിയില്‍ ‘ചട്ടമ്പി പീസ്’ കളിച്ചാല്‍ യാത്ര അവസാനിക്കുക പൊലീസ് സ്റ്റേഷനില്‍; സ്ത്രീകള്‍ക്ക് മുന്‍ഗണയുള്ള സീറ്റില്‍ പുരുഷന്മാര്‍ക്ക് യാത്ര ചെയ്യാമെന്നും മാറി കൊടുക്കേണ്ടതില്ലെന്നുമുള്ള തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജ സന്ദേശം തകൃതി; പോസ്റ്റ് വാസ്തവ വിരുദ്ധമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ നടത്തുന്ന യാത്ര ശിക്ഷ അര്‍ഹം അല്ല എന്ന തരത്തില്‍ ഉള്ള ഫെയ്സ്ബുക്ക് സന്ദേശം നമ്മള്‍ ഏവരും സമൂഹ മാധ്യമത്തില്‍ ഒരു പക്ഷെ കണ്ടു കാണും.ദീര്‍ഘ ദൂര കെ എസ് ആര്‍ ട്ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് മുന്ഗണന ഉള്ള സീറ്റ് അവര്‍ ആവശ്യപ്പെട്ടാലും ഒഴിഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന രീതിയില്‍ ആയിരുന്നു ഫെയ്സ്ബുക്ക് സന്ദേശം.എന്നാല്‍ ഇത് കണ്ടു കൊണ്ട് കെ എസ് ആര്‍ റ്റിസി ബസില്‍ കയറി ചട്ടബ്ബി കാണിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വരും.കെ എസ് ആര്‍ ട്ടി സിയില്‍ ദീര്‍ഘ ദൂര സര്‍വീസില്‍ മുന്‍ നിരയില്‍ വലതു വശത് ആയി അഞ്ചു വരികളില്‍ ആയി 15 സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.എന്നാല്‍ ഇവയില്‍ ആദ്യത്തെ നിര ഒഴിച്ച് ബാക്കി ഏതു സീറ്റില്‍ കയറി ഇരിക്കാം എന്നും സ്ത്രീകള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കണ്ട് കെ എസ് ആര്‍ ട്ടി സിയില്‍ ചട്ടബ്ബി കാണിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എത്തും.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.