March 30, 2023

ഇന്ത്യ സ്വന്തമായി ആയുധം നിര്‍മിച്ച് വില്‍പ്പന നടത്തുന്നില്ല !! ഞെട്ടിക്കുന്ന കാരണം

ഇന്ത്യ സ്വന്തമായി ആയുധം നിര്‍മിച്ച് വില്‍പ്പന നടത്തുന്നില്ല !! ഞെട്ടിക്കുന്ന കാരണം.പലരും ചോദിച്ച ഒരു കാര്യമാണ് ഇന്ത്യ എന്ത് കൊണ്ടാണ് അമേരിക്ക പോലെ റഷ്യ പോലെ ചൈനയെ പോലെ ആയുധം നിര്‍മാണം നടത്താത്തത്.അല്ലെങ്കില്‍ എന്ത് കൊണ്ടാണ് യുദ്ധ വീമാനം നമുക്ക് മികച്ച രീതിയില്‍ ഉള്ളവ നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കാത്തത് എന്നൊക്കെ ധാരളം ആളുകള്‍ പറഞ്ഞ കാര്യമാണ്.ഇത്തരം വിഷയത്തെ കുറിച്ച് ഒരു സാധാരണ മനുഷ്യന്റെ കാഴ്കാപ്പാട് ആണ് ഇന്ന് പറയുന്നത്.ഇന്ത്യ എന്ന മഹാ രാജ്യത്തിനു സ്വതന്ത്രം ലഭിക്കുന്നത് 1947 നു ആയിരുന്നു. 1947 ആഗസ്റ്റ്‌ 15 ഇന്ത്യ സ്വതന്ത്രം നേടുന്നത് വരെ നമ്മളെ അടക്കി ഭരിച്ചത് ബ്രിട്ടീഷ് ആയിരുന്നു.

ബ്രിട്ടീഷുകാര്‍ക്ക് മുന്‍പും പല ആളുകളും ഇന്ത്യ എന്ന രാജ്യം ഈ രീതിയില്‍ രൂപപ്പെടും മുന്പ് വിവിധ ഭരണ അധികാരികള്‍ അടക്കി ഭരിച്ചിരുന്നു.അതിനു ശേഷം ഒരു സ്ഥായി ആയിട്ടുള്ള ഭരണ സംവിധനം കൊണ്ട് വന്നത് ബ്രിട്ടീഷാണ്.ബ്രിട്ടീഷ് ഇന്ത്യയില്‍ വന്നത് കൊണ്ട് മാത്രമാണ് ഇന്ന് ഈ കാണുന്ന ഇന്ത്യ രൂപപ്പെടത്.ഇല്ല എങ്കില്‍ ഇപ്പോഴും പല നാട്ടു രാജ്യങ്ങള്‍ ആയി കിടന്നിരുന്നു.അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്ള പോലെ ചെറിയ രാജ്യം ഉണ്ടാകുമായിരുന്നു.എങ്കില്‍ ഒരു പക്ഷെ ഇന്ത്യ ഇത്രയും വലിയ ശക്തി ആവുമായിരുന്നില്ല.എന്നാല്‍ പോലും ഇന്ന് ഈ കാണുന്ന രീതിയില്‍ രൂപീകരിച്ചതില്‍ ബ്രിട്ടീഷിനു ഏറെ പങ്ക് ഉണ്ട്.

ഇന്ത്യ സ്വന്തമായി ആയുധം നിര്‍മിച്ച് വില്‍പ്പന നടത്തുന്നില്ല !! ഞെട്ടിക്കുന്ന കാരണം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.