വെറും വയറ്റില്‍ ഈ ഭക്ഷണം കഴിക്കറുണ്ടോ എങ്കില്‍ പണി പാളും.വെറും വയറ്റില്‍ ഈ ഭക്ഷണം കഴിക്കുന്നവരാണോ എങ്കില്‍ പണി പാളും.രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു കപ്പ ചെറു ചൂട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു മികച്ചതാണ് എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാം.വെറും വയറ്റില്‍ വെള്ളം പോലും കുടിക്കാതെ ഭക്ഷണം കഴിക്കുന്നവരെ കണ്ടിട്ടുണ്ട്.അത് ആരോഗ്യത്തിനു ദോഷം ചെയ്യും.വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം ഏതൊക്കെയാണ് എന്ന് അറിയണ്ടേ.
മധുരം
വെറും വയറ്റില്‍ മധുരം കഴിക്കുന്നത് അപകടമാണ്.വെറും വയറ്റില്‍ മധുരം കഴിക്കുമ്പോള്‍ ശരീരത്തിലെ ആവശ്യാമായ ഇന്സുലിന്‍ ഉത്പാദനം നടത്താന്‍ കഴിയാതെ വരും.ഇത് രക്തത്തിലെ ഗ്ലൂകോസ് അളവ് പെട്ടെന്ന് ഉയര്‍ത്തുകയും ചെയ്യും.സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനും ഇടയാകും.
തൈര്
തൈര് വെണ്ണ മോര് തുടങ്ങിയവ ഒന്നും രാവിലെ വെറും വയറ്റില്‍ കഴിക്കരുത്.ഇവ വയറ്റില്‍ എത്തിയാല്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് ആയി മാറും.പാല്‍ ഉള്പനങ്ങളില്‍ ഉള്ള ലാക്ടിക്സ് ആസിഡ് ബാക്ടീരിയ നശിപ്പിക്കും.ഇത് വഴി അസിഡിറ്റി ഉണ്ടാകും.അത് കൊണ്ട് തന്നെ മോര് തൈര് വെണ്ണ എന്നിവ വെറും വയറ്റില്‍ കഴിക്കരുത്.
വാഴപഴം
പൊതുവേ ദഹനത്തിന് നല്ല ഭക്ഷണമാണ് വാഴ പഴം എന്നാല്‍ അമിത അളവില്‍ മഗ്നീഷ്യം പൊട്ടാസ്യം അടങ്ങിയതിനാല്‍ വെറും വയറ്റില്‍ കഴിച്ചാല്‍ രക്തത്തിന്റെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരും.
വെറും വയറ്റില്‍ ഈ ഭക്ഷണം കഴിക്കാറുണ്ടോ എങ്കില്‍ പണി പാളും