Top 10 വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യങ്ങള്‍ | ഈ രാജ്യങ്ങള്‍ ഇന്ത്യയെ ചതിക്കും.ഇന്ത്യ എന്ന രാജ്യത്തിന് ഒരുപാട് സൌഹ്യദ രാജ്യങ്ങള്‍ ഉണ്ട്.അത് പോലെ തന്നെ ചില ശത്രു രാജ്യങ്ങളും ഉണ്ട് എന്നാല്‍ റര്‍ രാജ്യങ്ങളെ എല്ലാം കൂടി പരിശോധിച്ചിട്ട് ഇന്ത്യക്ക് വിശ്യസിക്കാന്‍ കൊള്ളാത്ത രാജ്യങ്ങള്‍ എന്തെല്ലാം എന്നാണു ഇന്ന് പറയുന്നത്.അതിലെ ഒന്നാമത്തെ രാജ്യം ആയി പറയുന്നത് ചൈനയാണ്.ഈ ലോകത്ത് ഇന്ത്യക്ക് ഒട്ടും വിശ്യസിക്കാന്‍ സാധിക്കാത്ത രാജ്യമാണ് ചൈന.കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ആയ ചൈന ഇന്ത്യയുടെ അയല്‍ രാജ്യം കൂടിയാണ്.അത് മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ ജന സംഖ്യാ ഉള്ള രാജ്യം കൂടിയാണ് ചൈന.
ഇന്ത്യയുടെ ശത്രു രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന എന്നാല്‍ ഇന്ത്യക്ക് ഒപ്പം ആണെന് പലപ്പോഴും പറയുന്ന രാജ്യമാണ് ചൈന.പരസ്പരം നയ തന്ത്ര ബന്ധം ഉണ്ടെങ്കിലും ചര്‍ച്ച ഉണ്ടെങ്കിലും അത് പോലെ തന്നെ വ്യാപാര ബന്ധം ഉണ്ടെങ്കിലും ഇന്ത്യയെ പിന്നില്‍ നിന്നും കുത്തുന്ന ഏറ്റവും വലിയ ശത്രു രാജ്യമാണ് ചൈന.
രണ്ടാമത്തെ രാജ്യമാണ് അമേരിക്ക
ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്ത് രാജ്യങ്ങളുടെ പട്ടികയില്‍ നോക്കുക ആണെങ്കില്‍ അതില്‍ ടോപ് ടെന്നില്‍ അതില്‍ ഒരു രാജ്യം അമേരിക്ക ആയിരിക്കും.എന്നാല്‍ ഈ അമേരിക്കയെ ഇന്ത്യയ്ക്ക് വിശ്യസിക്കാന്‍ കൊള്ളില്ല എന്ന് തന്നെയാണ് ചരിത്രം നമ്മള്‍ പരിശോധന നടത്തിയാല്‍ മനസിലാക്കാന്‍ സാധിക്കുന്നത്.
Top 10 വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യങ്ങള്‍ | ഈ രാജ്യങ്ങള്‍ ഇന്ത്യയെ ചതിക്കും.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.