പഠിക്കാത്ത കുട്ടിയെ അടിക്കല്ലേ, കുട്ടികളിലെ പഠന വൈകല്യം തിരിച്ചറിയാനും പരിഹാരത്തിനും.പഠന വൈകല്യത്തിന്റെ ഭാഗമായി 10,15 വയസിനു ശേഷം കുട്ടികള്‍ക്ക് ധാരളം മരുന്ന് വാങ്ങി കൊടുക്കുക.ബുദ്ധി വെക്കാന്‍ ഉള്ള മരുന്നു വാങ്ങിച്ചു കൊടുക്കുന്ന പ്രവണത നമ്മുടെ ഇടയില്‍ വര്‍ധിച്ചു വരുന്നുണ്ട്.അങ്ങനെ ചെയ്യുന്നത് നല്ലത് ആണോ ചീത്ത ആണോ എന്ന് ചോദിക്കും മുന്പ് വളരെ ചെറുപ്പത്തിലെ ശ്രദ്ധിക്കേണ്ട കാര്യം വളരെ വൈകിയാണ് ഇന്നത്തെ തലമുറയില്‍ ഉള്ള മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്.വളരെ രസകരമായ കാര്യം എന്തെന്ന് വെച്ചാല്‍ കുട്ടിയുടെ ഓര്‍മ്മ കുറവ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വിരല്‍ എടുത്തു തലയില്‍ നിശ്ചിത അളവില്‍ വെച്ച ശേഷം ഇതേ അളവ് തന്നെ മൂന്നു പേരുടെ തലയില്‍ വെച്ചപ്പോള്‍ ഒരു പോലെ തന്നെ ആയിരുന്നു നില്‍ക്കുന്നത്.ആ കാര്യത്തില്‍ നിന്നും അദ്ദേഹം സൂചിപ്പിച്ചത് എല്ലാവര്‍ക്കും ബുദ്ധി ഒന്ന് ആണെന്നും പക്ഷെ അത് ഉപയോഗിക്കുന്ന വിധമാണ് പ്രശ്നം.
എല്ലാവര്‍ക്കും ഓര്‍മ്മ ശക്തിയും ബുദ്ധി ശക്തിയും അത് പോലെ എല്ലാം ഒരു പോലെ ആണെങ്കിലും ആ സമയവും സന്ദര്‍ഭവും എങ്ങനെ ഉപയോഗിക്കാന്‍ പഠിക്കുന്ന പോലെയാണ് അതിന്റെ വിജയം എന്നാണ് മനശ്ശാസ്ത്രഞനു പറഞ്ഞു കൊടുത്തത്.അപ്പോള്‍ ഒരു കുട്ടി ജനിച്ച ഉടന്‍ തന്നെ ആയുര്‍ വേദ വൈദ്യ ശാസ്ത്രത്തില്‍ പറയുന്നത് ജനിച്ചു ഏഴാം ദിവസം മുതല്‍ തന്നെ ബുദ്ധി വികസിക്കണം എന്ന് ഉണ്ടെങ്കില്‍ അവിടെ കൊളസ്ട്രോള്‍ വേണം ആ കൊളസ്ട്രോള്‍ കുറച്ചു കൂടി വര്‍ധിക്കാന്‍ വേണ്ടി നെയ്യ് കൊടുക്കാനാണ് ആയുര്‍ വേദ ശാസ്ത്രം പറയുന്നത്.
പഠിക്കാത്ത കുട്ടിയെ അടിക്കല്ലേ, കുട്ടികളിലെ പഠന വൈകല്യം തിരിച്ചറിയാനും പരിഹാരത്തിനും.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.