നശിച്ചു പോയെന്നു കരുതിയ കടല്‍ ഭീകരര്‍ ഇപ്പോഴുമുണ്ട് ? ചുരുളഴിയാത്ത രഹസ്യമായി കടല്‍ ഭീകരര്‍.ഒരു ചെറിയ പാബ്ബിനെ കണ്ടാലോ ഒരു നായ ഒന്ന് ദേഷ്യത്തില്‍ നോക്കിയാല്‍ പോലും ഭയന്ന് വിറച്ചു പോകുന്നവരാണ് ഇന്ന് ഭൂമിയില്‍ ജീവിക്കുന്നവരില്‍ ഏറെയും.എല്ലാ മനുഷ്യര്‍ക്കും അല്ലെങ്കിലും ഭൂരിഭാഗം വരുന്ന മനുഷ്യര്‍ക്കും മറ്റു ജീവികളെ ഭയം തന്നെയാണ്.അവ നമ്മെ ഉപദ്രവിക്കുമോ എന്നുള്ള ഭയം.എന്നാല്‍ ഇന്ന് നാം കാണുന്നതിനെക്കാള്‍ ഭീകരമായിട്ടുള്ള ജീവികള്‍ ഉണ്ടായിരന്ന ഒരു കാല ഘട്ടം ഉണ്ട്.
നമുക്ക് എല്ലാവര്‍ക്കും ദിനോസറുകളെ കുറിച്ച് അറിയാം.നമ്മള്‍ അവയെ കുറിച്ച് കേട്ടിട്ടുണ്ട് പല സിനിമകളിലും കണ്ടിട്ടും ഉണ്ട്.എന്നാല്‍ നമുക്ക് അറിയാത്ത ചില ജീവികളും അത് പോലെ തന്നെ ഭൂമിയില്‍ ജീവിച്ചിരുന്നു.അത്തരം ജീവികള്‍ ഒരു പക്ഷെ ഇന്ന് ഉണ്ടായിരുന്നു എങ്കില്‍ മനുഷ്യര്‍ തന്നെ ഉണ്ടാകുമോ എന്നുള്ള കാര്യം സംശയമാണ്.അത് പോലെ ഒരു കാലത്ത് കടല്‍ അടക്കി ഭരിച്ചിരുന്ന ചില ജീവികളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത്.
നോതോസുരുകള്‍ എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം ജീവികള്‍ കടലില്‍ ജീവിച്ചിരുന്നു.കടലിലെ പുരാതന ജല ഭീമന്മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിഭാഗം ആണിത്.നീണ്ട കഴുത്തും സാധാ പിളര്‍ന്നിരിക്കുന്ന വായും അതില്‍ നിറയെ ക്രമം തെറ്റി വന്നിരിക്കുന്ന പല്ലും അതാണ് ഈ നേതോസറിന്റെ രൂപം.കുറുകിയ കാലുകളും കൈകളും ഉണ്ട് ഇവര്‍ക്ക്.
നശിച്ചു പോയെന്നു കരുതിയ കടല്‍ ഭീകരര്‍ ഇപ്പോഴുമുണ്ട് ? ചുരുളഴിയാത്ത രഹസ്യമായി കടല്‍ ഭീകരര്‍.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക