ഒരു ഗ്ലാസ് മതി വീട്ടിൽ കള്ളന്മാർ വന്നാൽ അറിയാൻ.കള്ളനെ പേടി ഇലാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?എല്ലാവര്ക്കും ഭയമായിരിക്കും കള്ളനെ.കളളനെ കുടുക്കാന്‍ ഉള്ള വിദ്യയാണ് ഇന്ന് പറയുന്നത്.ഇത് എല്ലാവര്ക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ് കൂടിയാണ്.പരാമവധി ഷയര്‍ ചെയ്യുക.രാത്രി വീട്ടില്‍ കള്ളന്‍ വരുക ആണെങ്കില്‍ ആ കള്ളനെ എങ്ങനെ ഒരു ഗ്ലാസ് വെച്ചിട്ട് കണ്ടു പിടിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്.
ഇതിനായി നമുക്ക് സ്റ്റീല്‍ ഗ്ലാസും കുപ്പി ഗ്ലാസും ഉപയോഗിക്കാവുന്നതാണ്.കുഞ്ഞുങ്ങള്‍ ഉറങ്ങിയ ശേഷം ആയിരിക്കണം ഇത് ചെയ്യാന്‍ അല്ലെങ്കില്‍ കുട്ടികളുടെ കാലില്‍ തറയ്ക്കാന്‍ സാധ്യത ഉണ്ടാകുന്നതാണ്.ഒരു കുപ്പി ഗ്ലാസ് എടുത്തിട്ട് മെയിന്‍ ഡോര്‍ അത് പോലെ അടുക്കള ഡോര്‍ എന്നിവയില്‍ പിടിപ്പിച്ചു വെക്കണം.അപ്പോള്‍ പുറത്തു നിന്ന് ആരെങ്കിലും ഡോറില്‍ തൊടുകയോ ഉന്തുകയോ ചെയ്‌താല്‍ ഗ്ലാസ് താഴെ വീഴുകയും ഇതിന്റെ സൌണ്ട് കേട്ട് നാം എണീക്കുകയും ചെയ്യും ഇനി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും വരുന്ന കള്ളന്‍ സൌണ്ട് കേട്ട് തിരിച്ചു പോകുന്നതാണ്.
ചില്ല് ഗ്ലാസ് വെക്കുക ആണെങ്കില്‍ അത് വീണു തറയില്‍ നിന്നും കള്ളന്റെ കാലില്‍ തറയ്ക്കാനും പറ്റും അത് പോലെ സ്റ്റീല്‍ ഗ്ലാസ് വെക്കുക ആണെങ്കില്‍ സൌണ്ട് നമുക്ക് തിരിച്ചറിയാന്‍ കഴിയും.
ഒരു ഗ്ലാസ് മതി വീട്ടിൽ കള്ളന്മാർ വന്നാൽ അറിയാൻ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.