തെെറോയിഡ് ഉള്ളവര്‍ ഈ ഭക്ഷണം ഒരിക്കലും കഴിക്കരുത് ജാഗ്രത.കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആകുമ്പോള്‍ ആണ് തൈറോയിഡ് വരുന്നത്.ഹൈപ്പര്‍ തൈറോയിഡ് ഹൈപ്പോ തൈറോയിഡ് എന്നിങ്ങനെ രണ്ടു വിതം തൈറോയിഡ് ഉണ്ട്.അയഡിന്റെ കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ഉണ്ട് എന്നുള്ളത് ഉറപ്പ് വരുത്തുക.
പുക വലി നിര്‍ത്തുക എന്നുള്ളതാണ് മറ്റൊരു വഴി.സിഗരറ്റ് വലിക്കും വഴി തൈറോയിഡ് ഗ്രന്ഥി നശിക്കാന്‍ കാരണം ആകുന്നു.പുകവലി തൈറോയിഡ് വരുത്തും എന്ന് മാത്രമല്ല തൈറോയിഡ് ചികിസ്ല ഫലിക്കാനും ബുദ്ധിമുട്ട് ഉണ്ടാക്കും.സോയ അടങ്ങിയ ഭക്ഷണം കഴിക്കുന്നു എങ്കില്‍ നിര്‍ത്തുക.ഇത് തൈറോയിഡ് പ്രവര്‍ത്തനത്തെ താറുമാറാക്കും.തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഉള്ള ശരീരത്തിലെ ശേഷിയെ തകരാറില്‍ ആക്കാന്‍ ഇതിനു കഴിയും.