ഇനി ഇന്ത്യയില്‍ എവിടെയും ഏതു വാഹനത്തിലും യാത്ര ചെയ്യാന്‍ ഒറ്റ കാര്‍ഡ്.സംസ്ഥാന വിത്യാസം ഇല്ലാതെ മെട്രോകളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യാന്‍ ആകുന്ന വണ്‍ നേഷന്‍-വണ്‍ കാര്‍ഡ് പ്രധാന മന്ത്രി പുറത്തിറക്കി.ഈ കാഡുമായി ഇന്ത്യയിലെ ഏതൊരു പൊതു വാഹനത്തിലും യാത്ര ഉറപ്പിക്കാന്‍ കഴിയും.ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് മോടലില്‍ ആണ് ഇന്ത്യ പുറത്തിറക്കിയ പാന്‍ ഇന്ത്യ ട്രാവല്‍ കാര്‍ഡ്.
രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാര്‍ഡ് മതി.പ്രധാന മന്ത്രി മോഡി ഇന്നലെ പുറത്തിറക്കിയ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അഥവാ ncnc ഉപയോഗിച്ച് കൊണ്ട് രാജ്യത്ത് ഏതൊരു സംസ്ഥാനത്തിലെയും പൊതു ഗതാഗത മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ കഴിയും.
