ഇന്ന് നമ്മുടെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടു മിക്ക പച്ചക്കറികളിലും നിറച്ചും വിഷം ആണ് എന്നുള്ളതാണ് ആളുകളെ പച്ചക്കറി ഒക്കെ വീട്ടിലും ടെറസ്സിലും ഒക്കെ കൃഷി ചെയ്തു ഉണ്ടാക്കി കഴിക്കുവാന്‍ പ്രേരിപ്പിക്കുന്നത് .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് വള്ളി പയര എങ്ങനെ ജൈവ രീതിയില്‍ കൃഷി ചെയാം എന്നും നല്ല നീളത്തില്‍ പയര്‍ ഉണ്ടാകുവാന്‍ എന്തൊക്കെ ചെയണം എന്നും ആണ് .
അപ്പോള്‍ ഈ കൃഷിയെക്കുറിച്ച് കൂടുതല്‍ ആയി അറിയുവാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് പരിചയപെടാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ നിങ്ങള്‍ക്ക് ഉപകാരപ്രദമായി എന്ന് തോന്നിയാല്‍ കൂട്ടുകാര്‍ക്ക് ഷയര്‍ ചെയ്ത് എത്തിക്കുക.