രാത്രിയില്‍ സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ .സ്ത്രീ ശരീരം അതി മനോഹരം ആണ് അത് പോലെ തന്നെ വളരെ അധികം സെന്‍സിറ്റീവ് ആണ്.ഒരു പൂവിനെ കൈകാര്യം ചെയ്യുന്നത് പോലെ വേണം സ്ത്രീകള്‍ ആരോഗ്യം സംരക്ഷിക്കാന്‍.പലപ്പോഴും അറിവ് ഇല്ലായ്മ കൊണ്ട് പല മണ്ടത്തരങ്ങള്‍ സ്ത്രീകള്‍ കാണിക്കും.ഒരിക്കലും സ്വന്തം ശരീര ഭാഗങ്ങളോട് സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തെല്ലാം എന്നാണ് ഇന്ന് പറയുന്നത്.
പെര്‍ഫ്യും ടിയോട്രന്റ് എന്നിവയുടെ അമിത ഉപയോഗം.ശരീരത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്ത്രീകള്‍ പതിവായി ഉപയോഗിക്കുന്നവയാണ് പെര്‍ഫ്യൂം അമിതം ആയാല്‍ അമ്യതം വിഷം എന്ന് പറയുന്ന പോലെ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ് ഇവ.കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.
