പാകിസ്ഥാനെ ഞെട്ടിച്ച ഇന്ത്യന്‍ പോര്‍ വീമാനം പ്രതേകതകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും അതിര്‍ത്തി കാക്കുന്ന കാക്ക .പാകിസ്ഥാനെ ഞെട്ടിച്ചു കൊണ്ട് വളരെ വലിയ ആക്രമണം അവര്‍ക്ക് ഉള്ളില്‍ തന്നെ നടത്തി ഭീകരരുടെ ക്യാബ് തകര്‍ത്ത ഇന്ത്യയുടെ മിറാഷ് വീമാനത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.കാര്‍ഗില്‍ യുദ്ധത്തിലാണ് മിറാഷ് രംഗത്ത് വന്നത്.ശെരിക്കു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ പാകിസ്ഥാനെ വിരട്ടിയ ആയുധം ആയിരുന്നു മിറാഷ് 2000.
ഫ്രഞ്ചു നിര്‍മിത ഒരു പോര്‍ വീമാനമാണ് മിറാഷ്.ടെസാ ടെവില്‍സാനു ഇതിന്റെ നിര്‍മ്മാതാക്കള്‍.ഈ വീമാനത്തിനു അമേരിക്കന്‍ നിര്‍മിത f16 f18 എന്നി പോര്‍ വീമാനങ്ങളെ കടത്തി വെട്ടുന്ന ശക്തി ഉണ്ട്.1980 ജൂണിലാണ് ഈ വീമാനം ഫ്രഞ്ചു വായു സേനക്ക് വേണ്ടി നിര്‍മിച്ചത്.ഇന്ത്യയെ കൂടാതെ യു എ ഇ തായ് പോലുള്ള രാജ്യങ്ങളുടെ വായ് സേനയിലും ഇത് ഉപയോഗിക്കുന്നു.
ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ആണ് ഈ ശക്തമായ യുദ്ധ വീമനതിനു നല്‍കേണ്ട വില.ഇന്ത്യന്‍ വായു സേന ഈ കരുത്തനായ യുദ്ധ വീമാനതിനു വജ്ര എന്നും പേര് നല്‍കിയിട്ടുണ്ട്.അലാം ജെനറേഷനില്‍ പെടുന്ന ജെറ്റ് ഫൈറ്റര്‍ ആയ മിരാഷിനു മുന്‍പില്‍ പാകിസ്താന്റെ പക്കല്‍ ഉള്ള f16 ഒന്നും പിടിച്ചു നില്ക്കാന്‍ കഴിയില്ല.ഇന്ത്യയുടെ മിറാഷ് അറിയപ്പെടുന്നത് ഇന്ത്യന്‍ അതിര്‍ത്തി കാക്കുന്ന യന്ത്ര കാക്കകള്‍ എന്ന പേരിലാണ്.