March 21, 2023

ജോലി ഇല്ലാത്തവര്‍ക്ക് മാസം 45000 രൂപ ലഭിക്കും

നമ്മുടെ നാട്ടില്‍ ധാരളം ആളുകള്‍ ജോലി ഇല്ലാതെ ജോലിക്ക് അലയുന്നവര്‍ ഉണ്ട് .ധാരാളം ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നവരും ഉണ്ട്.ഒരു പക്ഷെ ഈ വീഡിയോ കാണുന്നത് ഇന്റര്‍വ്യൂവിനു പോയി അവിടെ നിന്ന് വന്നു നിരാശപ്പെട്ട് ഇരിക്കുന്നവര്‍ ആയിരിക്കാം.അവര്‍ ഒന്നും ഇനി വിഷമിക്കേണ്ട കാര്യം ഇല്ല ഒരു നല്ല ആശയമാണ് ഇന്ന് ഈ വീഡിയോ വഴി പങ്കു വെക്കുന്നത്.

ധാരാളം ആളുകള്‍ ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഇന്റര്‍വ്യൂ പങ്കെടുക്കുന്നവര്‍ ഉണ്ട്.ഇന്നത്തെ സാഹചര്യം നോക്കുക ആണെങ്കില്‍ ഗള്‍ഫില്‍ എല്ലാം സാബ്ബതിക മാധ്യത്തിലാണ് കഴിഞ്ഞു പോയി കൊണ്ടിരിക്കുന്നത്.ഈ അവസരത്തില്‍ തീര്‍ച്ചയായും ഉപയോഗപ്പെടുത്താവുന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.വീഡിയോ കാണുക.ഷയര്‍ ചെയ്യുക.ജോലി ഇല്ലാത്തവര്‍ക്ക് മാസം 45000 രൂപ ലഭിക്കും .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.