ഇവ ഒരിക്കലും ദാനം ചെയ്യരുത് ഉള്ള കാശ് പോയി ദാരിദ്ര്യം ഫലം.കേടായ ഭക്ഷണം നല്‍കുന്നത് ഭക്ഷണം ദാനം ചെയ്യുന്നത് അന്നദാനം നല്‍കുന്നത് നല്ലത് തന്നെയാണ്.വിശന്നു വലയുന്നവനെയും പട്ടിണി കിടക്കുന്നവനെയും വയര്‍ നിറയ്ക്കാന്‍ അവസരം നല്‍കുന്നത് പുണ്യ പ്രവര്‍ത്തി തന്നെയാണ്.എന്നാല്‍ നല്‍കുന്നത് ഭക്ഷ്യ യോഗ്യമായത് ആണെന്ന് കഴിക്കാന്‍ പറ്റുന്ന ഭക്ഷണം ആണെന്ന് ഉറപ്പ് വരുത്തുക.
അല്ലെങ്കില്‍ ഇത് ദോഷം ചെയ്യും.കേടായ ഭക്ഷണം നല്‍കുന്നത് നിങ്ങള്‍ക്ക് ഐശ്യര്യ കേടാണ്.
മൂര്‍ച്ചയുള്ള വസ്തുക്കള്‍.ഇത് പോലെ മൂര്‍ച്ച ഉള്ള വസ്തുക്കള്‍ അതായത് കത്തി,സൂചി തുടങ്ങിയ ഒന്നും തന്നെ ദാനം ചെയ്യാന്‍ പാടില്ല.ഇത് പ്രിയപ്പെട്ടവരുമായി ഉള്ള നിങ്ങളുടെ ബന്ധം വഷളാക്കാനും തര്‍ക്കം ഉണ്ടാക്കാനും വഴി ഒരുക്കും.
പൊട്ടുന്ന വസ്തുക്കള്‍
പൊട്ടുന്ന വസ്തുവും ദാനം ചെയ്യാന്‍ പാടില്ല.അതായത് ഗ്ലാസ് വസ്തുക്കള്‍ അടക്കം ഒന്നും തന്നെ പാടില്ല.ഇത് ജോലിയില്‍ പ്രശ്നം ഉണ്ടാക്കുന്നതാണ്.കരിയര്‍ സംബധമായ പല പ്രശ്നത്തിനും ഇത് ഒരു വഴിയാകും.ഇത് സാബ്ബതിക പ്രശ്നത്തിനും ഒരു കാരണമാണ്.