December 6, 2022

ടൂത്ത് പേസ്ടിന്റെ നിങ്ങള്‍ ഇതുവരെ കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഉപയോഗങ്ങള്‍

ടൂത്ത് പേസ്ടിന്റെ നിങ്ങള്‍ ഇതുവരെ കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഉപയോഗങ്ങള്‍.സാധാരണ പല്ല് തേക്കാന്‍ വേണ്ടിയാണു നാം ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.പല്ല് കേടാകാതിരിക്കണമെങ്കിൽ ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നത് പതിവാക്കണം. പേസ്റ്റ് ഉപയോഗിച്ചാൽ പല്ല് വെളുക്കുമെന്നാണ് പലരും കരുതുന്നത്. അതിനായി പല പേസ്റ്റുകളും മാറി മാറി ഉപയോഗിക്കാറുമുണ്ട്. എന്നാൽ പേസ്റ്റുകളുടെ പേരുകൾ പലതാണെങ്കിലും അവയിലെല്ലാം അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒന്നുതന്നെയാണ്. എന്തൊക്കെയായാലും പല്ല് തേയ്ക്കുക മാത്രമല്ല ടൂത്ത് പേസ്റ്റ് കൊണ്ടുള്ള ഗുണം. നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങളും ഇതിനുണ്ട് അവന്‍ എന്തെല്ലാം എന്നാണ് ഇന്ന് ഇത് വഴി പറയുന്നത്.

1.ഷര്‍ട്ടിലോ മറ്റ് വസ്ത്രത്തിലോ കറയോ, മഷിയോ, അഴുക്കോ പറ്റിയാൽ അല്‍പ്പം ടൂത്ത് പേസ്റ്റ് പുരട്ടി ഒന്നുരച്ച് വെള്ളത്തില്‍ കഴുകിയാല്‍ എല്ലാം മാറിക്കിട്ടുന്നതാണ്
2 വെള്ളി,ക്രോം, തുടങ്ങിയ ലോഹങ്ങള്‍ തിളക്കമുള്ളതാക്കാൻ ടൂത്ത്‌പേസ്റ്റ്‌ സഹായിക്കും.

3.കുടിവെള്ള കുപ്പികളുടെ മണം മാറ്റാൻ ടൂത്ത്‌പേസ്റ്റ്‌ നിങ്ങളെ സഹായിക്കും.

4.സിഡിയിലെയും ,മൊബൈൽ ഫോണിലെയും സ്ക്രാച് കളയാൻ ടൂത്ത്‌പേസ്റ്റ്‌ ബെസ്റ്റാണ്.

5.മീൻ കഴുകി കളഞ്ഞാൽ നിങ്ങളുടെ കൈയ്യിലെ മണം പോകാൻ പേസ്റ്റ് ഇട്ടൊന്നു കഴുകിയാല്‍ മതി.

6.സ്വര്‍ണ്ണവും ഡയമണ്ടും പുതുപുത്തനെ പോലെ എന്നും തിളങ്ങള്‍ ടൂത്ത്‌പേസ്റിട്ട് തുടയ്ക്കുക.കാറിന്റെ ഹെഡ്ലൈറ്റ് വൃത്തിയാക്കാനും ഷൂസ് വൃത്തിയാക്കാനും പോളീഷുകൾക്ക് പകരം ടൂത്ത്‌പേസ്റ്റ്‌ മതിയാകും.

4.സിഡിയിലെയും ,മൊബൈൽ ഫോണിലെയും സ്ക്രാച് കളയാൻ ടൂത്ത്‌പേസ്റ്റ്‌ ബെസ്റ്റാണ്.

5.മീൻ കഴുകി കളഞ്ഞാൽ നിങ്ങളുടെ കൈയ്യിലെ മണം പോകാൻ പേസ്റ്റ് ഇട്ടൊന്നു കഴുകിയാല്‍ മതി.

Leave a Reply

Your email address will not be published.