November 27, 2022

എത്ര കൂടിയ കൊളസ്‌ട്രോളെങ്കിലും ഈന്തപ്പഴം കൊണ്ട് കുറയ്ക്കാം ഇങ്ങനെ

എത്ര കൂടിയ കൊളസ്‌ട്രോളെങ്കിലും ഈന്തപ്പഴം കൊണ്ട് കുറയ്ക്കാം ഇങ്ങനെ .ഭക്ഷണ ക്രമത്തിലെ നിയന്ത്രണമാണ് കൊളസ്ട്രോള്‍ കുറക്കുന്നതിനു പ്രധാനമായും വേണ്ടത് എന്നതില്‍ തര്‍ക്കം ഇല്ല.കാരണം അത്രയേറെ ആരോഗ്യ പ്രശ്നനങ്ങളാണ് കൊളസ്ട്രോള്‍ മുഖേന ഉണ്ടാകുന്നത് എന്നത് തന്നെയാണ് പ്രധാന കാര്യം.ദിവസം തോറും മാറി വരുന്ന ജീവിത ശൈലിയും വ്യായാമത്തിന്റെ അഭാവവും ഭക്ഷണ കാര്യത്തില്‍ ഉണ്ടാകുന്ന അശ്രദ്ധയും ഈ കൊളസ്ട്രോള്‍ ഉണ്ടാകാന്‍ ഒരു കാരണം ആകുന്നു.

ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നതില്‍ കൊളസ്ട്രോള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
കാത്സ്യം പൊട്ടാസ്യം.മഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെ സംഘമ കേന്ദ്രമാണ്‌ ഈന്തപ്പഴം.ഇത് കൊളസ്ട്രോള്‍ കുറയ്ക്കും എന്ന കാര്യത്തില്‍ യാതോരു സംശയവും ഇല്ല.ആഴ്ചയില്‍ മൂന്നു ദിവസം എങ്കിലും ഈന്തപഴം കഴിക്കാന്‍ ശ്രമിക്കണം.ഇത് നിങ്ങളുടെ ഹൃദയത്തെയും സംരക്ഷിക്കുന്നു.
ബദാം

കൊഴുപ്പ് ബദാമില്‍ ഉണ്ടെങ്കിലും ഒരിക്കലും അപകടകരമായ കൊഴുപ്പ് ഇതില്‍ ഇല്ല എന്നത് തന്നെ പറയാം.ഇത് കൊലസട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ ശരീരത്തില്‍ ഉണ്ടാവാനും സഹായിക്കും.
ദിവസവും ഒരു അവുക്കൊടോ ശീലം ആക്കും വഴി കൊളസ്ട്രോള്‍ എന്ന മഹാ വിപത്തില്‍ നിന്നും രക്ഷ നേടാം.

Leave a Reply

Your email address will not be published.