March 30, 2023

2019 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള 10 നേതാക്കള്‍

2019 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള 10 നേതാക്കള്‍.നമ്മുടെ രാജ്യം പതിയെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നടന്നു അടുത്ത് വരുകയാണ്.പുതിയ ഭരണാധികാരി ആരായിരിക്കും.ഇന്ന് പറയാന്‍ പോകുന്നത് 2019 ലോക്സ്സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരാനും സാധ്യത ഉള്ള പത്തു നേതാക്കളെ കുറിച്ചാണ്.

പത്താമത് ആയിട്ട് അഖിലേഷ് യാദവ് ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഉത്തര്‍ പ്രദേശിന്‌ ഉള്ള സ്ഥാനം വളരെ വലുതാന് കാരണം ഇന്ത്യയുടേത് തന്നെ ഹൃദയ ഭൂമി ആയിട്ടാണ് ഉത്തര്പ്രദേശിനെ കണക്കാക്കുന്നത്.ഏറ്റവും കൂടുതല്‍ ലോകസഭ സീറ്റ് ഉള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍ പ്രദേശ്‌.
നബ്ബര്‍ 9 ശശി തരൂര്‍

ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രമുഖര്‍ ആയിട്ടുള്ള രാഷ്ടീയ നേതാക്കളില്‍ ഒരാളാണ് ശശി തരൂര്‍.നിലവില്‍ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് ലോക സഭാ എംബി ആണ്.ഇന്ത്യയില്‍ നിന്നുള്ള മുന്‍ നയ തന്ത്രന്ജന്‍ എന്ന പേരിലും അറിയപ്പെടുന്നു.
നബ്ബര്‍ 8 മയാവദി

പല തവണ ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി സ്ഥാനം വഹിച്ച വ്യക്തിയാണ് മയാവദി.നിലവില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണ് ഇവര്‍.
നബ്ബര്‍ 7 അരവിന്ദ് കേജരിവള്‍
നിലവില്‍ ഡല്‍ഹി മുഖ്യ മന്ത്രി ആയ കേജരിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.
നബ്ബര്‍ 6 സുഷമ സ്വരാജ്

16മത് ലോക സഭയിലെ ക്യാബിനറ്റ് മന്ത്രി കൂടിയാണ് സുഷമ സ്വരാജ്.ഏതെങ്കിലും സാഹചര്യത്തില്‍ ബി ജെ പി പ്രതീക്ഷിക്കുന്ന വിജയം ലഭിക്കാതെ വന്നാല്‍ കൂട്ട് കക്ഷി ഭരണം ആണെങ്കില്‍ ഒരു പക്ഷേ മോഡിക്ക് പകരം നേതാവ് എന്ന ആവശ്യം ഘടക കക്ഷികള്‍ ഉന്നയിക്കുക ആണെങ്കില്‍ ഇവരെ ആയിരിക്കും.

നബ്ബര്‍ 5 നിധീഷ് കുമാര്‍

നിലവില്‍ ബീഹാര്‍ മുഖ്യ മന്ത്രിയാണ് നിധീഷ് കുമാര്‍

നബ്ബര്‍ 4 മമതാ ബാനര്‍ജി

നിലവില്‍ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയാണ് ഇവര്‍.ഇന്ന് ഇന്ത്യയില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും പ്രമുഖര്‍ ആയ രാഷ്ടീയ നേതാക്കളില്‍ ഒരാളാണ്.

നബ്ബര്‍ 3 പ്രിയങ്ക ഗാന്ധി .

നിലവില്‍ കൊണ്ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ ആയുധം തന്നെയാണ് ഇവര്‍.ആവശ്യം ഉള്ളപ്പോള്‍ മാത്രമെ അവര്‍ ആ ആയുധം ഉപയോഗിക്കുക ഉള്ളു.രാഷ്ട്രീയത്തിലേക്ക് ഉള്ള ചുവട് വെപ്പ് അവര്‍ ഇപ്പോള്‍ തന്നെ നടത്തി കഴിഞ്ഞു.

നബ്ബര്‍ 2 രാഹുല്‍ ഗാന്ധി

നിലവില്‍ കൊണ്ഗ്രസിന്റെ ശക്തരായ ഒരാളാണ് രാഹുല്‍ ഗാന്ധി.നരേന്ദ്ര മോഡി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജന പിന്തുണ ഉള്ള നേതാവ് കൂടിയാണ് രാഹുല്‍ ഗാന്ധി.
നബ്ബര്‍ 1 നരേന്ദ്ര മോഡി

നിരവധി പ്രശ്നങ്ങളും പ്രതിസന്ധിയും രാജ്യത്ത് ഉണ്ടായിട്ടും പല തരത്തില്‍ ഉള്ള ആരോപണം കേള്‍ക്കേണ്ടി വന്നിട്ടും ഇപ്പോഴും മോഡിയുടെ ജന പിന്തുണയ്ക്ക് കാര്യമായ ഇടിവ് വന്നിട്ടില്ല .

Leave a Reply

Your email address will not be published.