June 1, 2023

പൂവിടാത്ത റോസാ ചെടിയില്‍ നല്ല കട്ടക്ക് പൂവുണ്ടാകാന്‍ ഇങ്ങനെ ചെയ്താല്‍ മാത്രം മതി

പൂവിടാത്ത റോസാ ചെടിയില്‍ നല്ല കട്ടക്ക് പൂവുണ്ടാകാന്‍ ഇങ്ങനെ ചെയ്താല്‍ മാത്രം മതി .ഇന്ന് പറയുന്നത് എന്ത് ചെയ്തിട്ടും പുഷ്പ്പിക്കാത്ത റോസാ ചെടി നിറയെ പൂവ് തരാന്‍ എന്ത് ചെയ്യാം എന്നതിനെ കുറിച്ചാണ്.
ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ് ആര്‍ക്ക് വേണമെങ്കിലും ചെയ്ത് നോക്കാവുന്നതാണ്.ഏത്തക്ക കഴിക്കാത്ത ആളുകള്‍ വളരെ ചുരുക്കം ആയിരിക്കും.അതിന്റെ തൊലിയാണ് നമുക്ക് ഇവടെ ആവശ്യം ആയി ഉള്ളത്.കിട്ടാവുന്ന അത്രേം തൊലി ശേഖരിക്കുക.ശേഷം ഇത് ചെറുതായി മുറിച്ചു കൊണ്ട് അടച്ചു വെക്കാന്‍ കഴിയുന്ന പാത്രത്തില്‍ ഇടുക.

ശേഷം ഈ തൊലി മുങ്ങാന്‍ പാകത്തിന് അത്രേം വെള്ളം ഒഴിക്കുക.ശേഷം അത് മൂടി വെക്കുക.ഏകദേശം മൂന്നു ദിവസം വരെ അത് അങ്ങനെ തന്നെ മൂടി വെക്കുക.മൂന്നു ദിവസം കഴിഞ്ഞു അതിലെ ആ വെള്ളം അരിച്ചു എടുക്കുക.ആഴ്ചയില്‍ രണ്ടു പ്രാവശ്യം മാത്രം റോസാ ചെടിക്ക് ഒഴിച്ച് കൊടുക്കുക.നാല് ആഴ്ചക്ക് ശേഷം ഉറപ്പ് ആയിട്ടും റോസാ ചെടി നാം പോലും പ്രതീക്ഷിക്കാത്ത അത്രയും പൂ വരുന്നതാണ്.

കടപ്പാട് CONNECTING KERALA യുട്യൂബ് ചാനല്‍

Leave a Reply

Your email address will not be published.