November 27, 2022

ഇത് തേച്ചാല്‍ 2 നിമിഷത്തില്‍ പേന്‍ എങ്ങനെ കൊഴിഞ്ഞു വീഴുമെന്ന് കാണുക

ഇത് തേച്ചാല്‍ 2 നിമിഷത്തില്‍ പേന്‍ എങ്ങനെ കൊഴിഞ്ഞു വീഴുമെന്ന് കാണുക.പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയില്‍ ഉണ്ടാകുന്ന പെന്‍.ഇത് കൂടുതല്‍ ആയും കുട്ടികളില്‍ ആയിരിക്കും കണ്ടു വരിക.പെന്‍ പടര്‍ന്നു മറ്റുള്ളവരില്‍ എത്താനും അധിക സമയം വേണ്ട.

എന്നാല്‍ തലയിലെ പേനിന്റെ ശല്യം മാറാന്‍ വീട്ടില്‍ തന്നെ ചില വഴികളുണ്ട്.
വേപ്പെണ്ണ. വേപ്പെണ്ണ കൊണ്ട് പേനിനെ ഓടിക്കാം എന്നാ കാര്യത്തില്‍ സംശയമില്ല.വേപ്പെണ്ണ നിങ്ങള്‍ ഉപയോഗിക്കുന്ന ശാമ്പുവില്‍ അല്പം ചെര്‍ക്കുക.ഇത് മുടിയിലും തലയോട്ടിയിലും നല്ലത് പോലെ തേച്ചു പിടിപ്പിക്കാം.കുറച്ചു സമയം കഴിഞ്ഞു നല്ലത് പോലെ തല കഴുകാം.ശേഷം ഒരു ചീപ് ഉപയോഗിചു ചത്ത പേനിനെ ചീന്തി എടുക്കാം.

വെളിച്ചെണ്ണ

അല്പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിടര്‍ വിനഗര്‍ മിക്സ് ചെയ്ത് ഇത് തലയില്‍ നല്ലത് പോലെ തേച്ചു പിടിപ്പിക്കാം.എട്ടു മണിക്കൂര്‍ കഴിഞ്ഞു ഇത് ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക.ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ടു തവണ ചെയ്യുക.ഇത് ചെയ്യുന്നതിലൂടെ തന്നെ പെന്‍ മുഴുവന്‍ ആയി പോകും എന്ന കാര്യത്തില്‍ സംശയം ഇല്ല.

തേങ്ങ പാല്‍ .

ഒരു തേങ്ങ ചിരവി എടുത്തു പിഴിഞ്ഞ് അതിലെ തേങ്ങാ പാല്‍ എടുക്കുക.അതിലേക്ക് നാല് സ്പൂണ്‍ കുരുമുളക് പോടിച്ചറതു ചേര്‍ക്കുക.എന്നിട്ട് അത് തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക.അതിനു ശേഷം ഒരു തോര്‍ത്ത്‌ കൊണ്ട് തലയില്‍ ചുറ്റി കെട്ടുക.15 മിനുട്ട് കഴിഞ്ഞു തോര്‍ത്ത്‌ മാറ്റിയാല്‍ അതില്‍ പെന്‍ പറ്റി പിടിച്ചിരിക്കുന്നത് കാണാം.

Leave a Reply

Your email address will not be published.