November 28, 2022

ഇന്ദിരാഗാന്ധിയെ കുറിച്ച് 10 സത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?മന്ത്രവാദിനി?

ഇന്ദിരാഗാന്ധിയെ കുറിച്ച് 10 സത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?മന്ത്രവാദിനി? ഇന്ന് പറയുന്നത് ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള പത്തു കാര്യങ്ങളാണ്.
അതില്‍ ഒന്നാമത്തെ കാര്യം 1917 നവംബര്‍ 19 നു ജനിച്ച ഇന്ദിരാഗാന്ധിയുടെ യഥാര്‍ത്ഥ പേര് ഇന്ദിര പ്രിയദര്‍ശിനി നെഹ്‌റു എന്നാണ്. എന്നാൽ പിന്നീട് അറിയപ്പെട്ടിരുന്നത് ഇന്ദിരാഗാന്ധി എന്ന പേരിലായിരുന്നു
ആയിരം വർഷങ്ങൾക്കിടയിൽ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബിസിസി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയാണ്.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി,മേരി ക്യൂരി,മതര്‍ തെരേസ.എന്നിവരെ പിന്തള്ളിയാണ് ഇന്ദിരാഗാന്ധി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അതിനു തീർച്ചയായി അർഹത തന്നെയാണ് ഇന്ദിരാഗാന്ധി. അത് ഒരു ഇന്ത്യൻ വംശജ ആയതുകൊണ്ട് മാത്രമല്ല അവരുടെ ജീവിതത്തിലൂടെ അവരെ തെളിയിച്ച കാര്യങ്ങളാണ്.
ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച വ്യക്തിയാണ് ഇന്ദിരാഗാന്ധി 1966 മുതൽ 1977 വരെയുള്ള കാലഘട്ടത്തിലും പിന്നീട് 1980 മുതൽ നാലുതവണയായി അവയുടെ മരണംവരെയും ഇന്ത്യയുടെ പ്രധാനമന്ത്രി ഭരണം അലങ്കരിച്ചിരുന്ന വ്യക്തിയാണ് ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31നാണ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്.

ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു എന്നതുമാത്രമേ പലർക്കും അറിയൂ അതിനുമുമ്പ് തവണ മന്ത്രിസഭയിൽ അംഗമായിരുന്നു ഇന്ദിരാഗാന്ധി 1959 കോൺഗ്രസ് പ്രസിഡണ്ട് ആയി ഇന്ദിരാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു.

നെഹ്റുവിൻറെ മരണശേഷം തനിക്കു നീട്ടിവെച്ച പ്രധാനമന്ത്രിപദം നിരസിച് ലാൽ ബഹദൂർ ശാസ്ത്രിക്ക് നല്‍കിയ വ്യക്തിയാണ് ഇന്ദിരാഗാന്ധി എന്നുമാത്രമല്ല ലാൽബഹദൂർ ശാസ്ത്രിയുടെ മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല ഏറ്റിരുന്നു . എന്നാൽ ഇത് ഒന്നും തന്നെ പലർക്കും അറിയാതെ കാര്യമാണ് തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രി ശേഷമാണ് 1966 ഇന്ദിരാഗാന്ധി ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ശക്തിയുള്ള പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റെയും കർക്കശമായ പെരുമാറ്റത്തിന്റെയും ഒരു പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി കിഴക്കൻ പാകിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിരാഗാന്ധി യുദ്ധത്തിൽ വിജയിച്ചതോടെ ബംഗ്ലാദേശി രൂപീകരിക്കുന്നതിന് മുഖ്യ കാരണമായി ബംഗ്ലാദേശ് എന്ന രാജ്യം ആരോടെങ്കിലും കട പ്പെട്ടിട്ടുണ്ട് എങ്കിൽ അത് ഇന്ദിരാഗാന്ധി യോട് ആയിരിക്കും .

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധിയുടെ ഭരണ സമയത്തായിരുന്നു 1975 മുതൽ 1977 വരെയാണ് ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതിന് കാരണം 19 71 നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയോട് പരാജയപ്പെട്ട രാജാ സായണൻ തിരഞ്ഞെടുപ്പ് കൃത്രിമം സര്‍കാർ വസ്തുവകകൾ പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റം ആരോപിച്ച് ഇന്ദിരാഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അടിയന്തരാവസ്ഥ കാലഘട്ടമായിരുന്നു അത് ചരിത്രത്തിൽ കറുത്ത ദിനം എന്നാണ് വിശേഷിപ്പിച്ചത്.

ഒരു ആണവ രാഷ്ട്രം ആയിരുന്നുവെങ്കിൽ അതിനു നന്ദി പറയേണ്ടത് ഇന്ദിരാഗാന്ധിയോട് ആണ് ആണവ പദ്ധതിയിൽ ജവഹർലാൽ നെഹ്റുവിന്റെ പാത പിന്തുടരുക തന്നെയാണ് ചെയ്തത് ചെയിന് ആണവപരീക്ഷണം ഞാനീ ഇന്ദിരാഗാന്ധി ഇന്ത്യക്ക് ആണവ പരീക്ഷണത്തിന് അനുവാദം നൽകുകയായിരുന്നു

Leave a Reply

Your email address will not be published.