പേടി സ്വപ്നമായി മാറിയ ഇതിനെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി ഉണ്ടത്രെ.
ഇന്നത്തെ കാലത്ത് യുവാക്കൾക്കിടയിലും മധ്യവയസ്ക്കർക്കിടയിലും വെല്ലുവിളിയായി ഉയർന്നിരിക്കുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പേടി സ്വപ്നമായി മാറിയിരിക്കുന്ന ഈ അസൂഖത്തെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഒറ്റമൂലി ഉണ്ടത്രെ. അവ ഉണ്ടാക്കുന്നതെങ്ങിനെയെന്ന് ഒന്നു നോക്കാം. ആയുർവേദശാസ്ത്ര പ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തിൽ കാണപ്പെടും.
ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ലമേഹം, ലാലാമേഹം, ശനൈർമേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങൾ പത്തു വിധത്തിലുണ്ട്.പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശർക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവൻപഴം, തേങ്ങ, കിഴങ്ങുവർഗങ്ങൾ എന്നിവയും ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
