ദഹനക്കേടും ഗ്യാസും മാറാൻ ഈ വെള്ളം കുടിച്ചാൽ മതി- വയനാടൻ ആദിവാസി ഒറ്റമൂലി
വയറിലെയും നെഞ്ചിലെയും പലവിധ പ്രശ്‌നങ്ങളാവാം ഗ്യാസ്ട്രബിളിനു കാരണം. വയറ്റിലുണ്ടാവുന്ന ആധിക്യവും അതുവഴിയുള്ള അസുഖങ്ങളുമാണ് ഗ്യാസിന്റെ പ്രധാന കാരണം.ദഹനപ്രശ്നങ്ങൾ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇഷ്ടപ്പെട്ട് ഒരു ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്കു വരെ ഇതു പലപ്പോഴും കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള അന്നജം വയറ്റില്‍ അധികമാവുമ്പോഴും ദഹനക്കേടുകൊണ്ട് ചെറുകുടലിലുണ്ടാകുന്ന രോഗങ്ങള്‍ വരുമ്പോഴും ഗ്യാസുണ്ടാവാം. കുടലുകള്‍ക്ക് ഭക്ഷണം തള്ളിനീക്കാനുള്ള കഴിവ് കുറയുന്ന രോഗാവസ്ഥയും ഇതേപ്രശ്‌നം സൃഷ്ടിക്കും. ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നതാണ് ചിലരിൽ ഗ്യാസ് കെട്ടലിന് കാരണമാകുന്നതെങ്കിൽ മറ്റു ചിലർക്കാകട്ടെ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോഴും.ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നോക്കാം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.