തൈറോയ്ഡ് സുഖപ്പെടുത്തുവാനാകുമോ? നിങ്ങൾ ആഗ്രഹിച്ച ഡോക്ടറുടെ വ്യക്തമായ മറുപടി ഇതാ കണ്ടോളു.തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും.
അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചിലുകള്‍ സങ്കീര്‍ണമായി പല ശാരീരികപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
