March 29, 2023

5 മിനുട്ട്; കടുത്ത മൈഗ്രൈന്‍, ചെന്നിക്കുത്ത്‌/കൊടിഞ്ഞി മിനിറ്റുകള്‍ കൊണ്ട് മാറും ഇത് തേച്ചാല്‍

5 മിനുട്ട്; കടുത്ത മൈഗ്രൈന്‍, ചെന്നിക്കുത്ത്‌/കൊടിഞ്ഞി മിനിറ്റുകള്‍ കൊണ്ട് മാറും ഇത് തേച്ചാല്‍.കഠിനവും അല്ലാത്തുമായ നൂറ്റമ്പതോളം തരം തലവേദനകളുടെ രാജാവാണ് മൈഗ്രേന്‍. രോഗിക്കും ഡോക്ടര്‍ക്കും ഒരുപോലെ കീറാമുട്ടിയാവാറുള്ള ഈ തലവേദന അനുഭവിച്ചവര്‍ക്കേ അതിന്റെ തീവ്രതയറിയൂ. ഏതു കൊലകൊമ്പനേയും മുട്ടുകുത്തിക്കാന്‍ ശക്തിയുള്ള മൈഗ്രേന്‍ കൊടിഞ്ഞി എന്നും ചെന്നിക്കുത്ത് എന്നും അറിയപ്പെടുന്നു.

തലവേദനകളില്‍ 95%വും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തവയാണെങ്കിലും ഇത് വേറെ ഏതെങ്കിലും രോഗത്തിന്റെ സൂചനയാവാമെന്നതുകൊണ്ട് ഗൌരവമായിത്തന്നെ കാണേണ്ടതാണ്. ജലദോഷപ്പനിയുടെ തലവേദന, വെയിലുകൊണ്ടാലുണ്ടാവുന്ന തലവേദന, ടെന്‍ഷന്‍ തലവേദന തുടങ്ങിയവയുടെ കാരണം നമുക്കറിയാം. എന്നാല്‍ മൈഗ്രേന്‍ തലവേദനയുടെ കാരണമെന്തെന്ന് പിടികിട്ടാത്തതാണ് രോഗിയേയും ഡോക്ടറേയും കുഴക്കുന്നത്.

5 മിനുട്ട്; കടുത്ത മൈഗ്രൈന്‍, ചെന്നിക്കുത്ത്‌/കൊടിഞ്ഞി മിനിറ്റുകള്‍ കൊണ്ട് മാറും ഇത് തേച്ചാല്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.