യാത്രയിലെ ഛർദിലും തലവേദനയും അകറ്റാൻ എളുപ്പവഴി.യാത്ര ചെയ്യാന്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .എല്ലാവര്ക്കും ഇഷ്ടമാണ് യാത്ര.പക്ഷെ പലരും യാത്രയില്‍ നേരിടുന്ന ഒരു പ്രശ്നമാണ് യാത്ര ചെയ്യുമ്പോള്‍ ഛർദില്‍ ഉണ്ടാകുന്നത്.അത് കൂടെ ഉള്ളവര്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആയിരിക്കും അത് കൊണ്ട് തന്നെ പലര്‍ക്കും യാത്ര ചെയാന്‍ ഇത് കാരണം മടി ആയിരിക്കും.ഇന്ന് ഈ വീഡിയോയില്‍ പറയുന്നത് യാത്രയില്‍ ഉണ്ടാകുന്ന ചര്ദില്‍ അത് പോലെ യാത്ര ചെയുമ്പോള്‍ ഉള്ള തലവേദന മാറാന്‍ സഹായിക്കുന്ന എളുപ്പ വഴിയെ കുറിച്ചാണ് ഇന്ന് പറയുന്നത്.ഇത് ഇഷ്ടം ആയാല്‍ ഷയര്‍ ചെയ്യുക.
യാത്രയിലെ ഛർദിലും തലവേദനയും അകറ്റാൻ എളുപ്പവഴി.
